ഈ രണ്ടു യു.ആർ.എല്ലുകളും പുറമെ നിന്നുള്ള കണ്ണികൾ എന്ന ഉപവിഭാഗത്തിൽ ചേർത്താൽ പോരെ?

2011/11/28 Vaishak Kallore <vaikoovery@gmail.com>
ജില്ലകൾക്ക് രണ്ടെണ്ണം കൊടുക്കുവാനുള്ള ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ട് ഇവിടെ ഇട്ടിട്ടുണ്ട്...

പിന്നെ, ഗ്രാമങ്ങൾക്ക് വേണ്ടി ഫലകം:Infobox Indian Jurisdiction ഉപയോഗിച്ചാൽ മതിയാകും, ഇതിൽ വെബ്‌സൈറ്റ് വിലാസം ചേർക്കാനുള്ള 'വഹുപ്പുണ്ട്' :)



2011/11/28 Rahul Chandran <rahulpattuvam@gmail.com>
വികിയിലെ പല ജില്ലകളെക്കുറിച്ചുള്ള  ലേഖനങ്ങളിലും ഔദ്യോജിക വെബ്സൈറ്റ്
അഡ്രസ്‌ ഇല്ല. ചേര്‍ക്കാം എന്നുകരുതിയപോള്‍ ഒരു പ്രശനം , kasargod
ഉദാഹരണമായിയി എടുത്താല്‍
www.ksd.kerala.gov.in
www.kasargod.nic.in
www.kasargod.gov.in
എന്നിങ്ങനെ കാണാം . അവസാനത്തെ രണ്ടും ഒരേ പേജിലേക്കാണ്‌
എത്തുന്നതെങ്ങിലും , രണ്ടു സൈറ്റുകള്‍ ഉള്ളതുകൊണ്ട്‌ infobox എതു
ചേര്‍ക്കും എന്ന് സംശയം.
അതുപോലെ ഓരോ ഗ്രാമാങ്ങല്കും ഉള്ള url ഉം ചേര്‍ത്താല്‍ നന്നായിരികുമെന്നു
തോന്നുന്നു.

http://lsgkerala.gov.in/htm/website.php?lang=en&Start=17&Index=1

ഒറ്റ നോട്ടത്തില്‍ (ലേഖനത്തില്‍) വെബ്സൈറ്റ് അഡ്രസ്‌ കിട്ടിയാല്‍ അതൊരു
സുഖമുള്ള പരുപാടിയാണല്ലോ. ശരിയായ വെബ്സൈറ്റ് കിട്ടാന്‍ വികി യില്‍
കയരിനോക്കുന്ന ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞതാ.

ഇതേ പ്രശ്നം ഇംഗ്ലീഷ് വികിയിലും ഉണ്ട്,പ്രതേകിച്ച് ഗ്രാമാങ്ങളുടെ കാര്യത്തില്‍.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
Best Regards

Vaishak Kallore




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop