തീര്‍ച്ചയായും. ഈ പരിപാടിയില്‍ വിക്കിയെക്കുറിച്ച് മാത്രമാണ് ക്ലാസ്സുകള്‍ നടന്നത്. മറ്റൊന്നും പരിശീലിപ്പിക്കുകയോ, ക്ലാസ്സെടുക്കുകയോ ഒന്നുമുണ്ടായില്ല. അന്നേ ദിവസം ആ ഐ പിയില്‍ (111.92.16.132) നിന്ന് വന്ന തിരുത്തലുകളും മറ്റും എടുത്തു നോക്കുവാന്‍ പറ്റുമെങ്കില്‍ നോക്കുക.

DAKF വിക്കി ശില്പശാലകള്‍ എല്ലാ ജില്ലകളിലും നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്തെ പരിപാടി ഇവിടെ പോസ്റ്റ് ചെയതപ്പോഴും വേണ്ടാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു, ഇത്തരം പരിപാടികളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.

2011, ജൂലൈ 12 11:38 വൈകുന്നേരം ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
അതെ......... അത്രമാത്രം......

2011/7/12 Ramesh N G <rameshng@gmail.com>
വിവാദമാക്കണം എന്നൊരു ഉദ്ദേശമില്ല. പക്ഷേ, വിക്കിപീഡിയയുടെ പേരിൽ ചെയ്യുന്ന കാര്യങ്ങൾ വിക്കിപീഡിയക്ക് വേണ്ടിയുള്ളതാകണം. അത്രമാത്രം.

2011/7/12 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ഇത് ഒരു വിവാദം ആക്കി മാറ്റണമോ??

എല്ലാവരും അവർക്ക് പരിചിതമായ രിതികളിൽക്കൂടി കാര്യങ്ങൾ ചെയ്യട്ടെ... അത് അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനായാലും.......... 

അത് വിക്കിപീഡീയയ്ക്ക് ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്നത് പിന്നീട് ഉണ്ടാകുന്ന വിഷയം...

പക്ഷേ, ഇങ്ങനെയുള്ള പരിപാടികൾ നടത്തുന്നവർ  സജീവ വിക്കിപീഡിയരിൽ ആരെയെങ്കിലും വിളിക്കുന്നത് കുറച്ചുകൂടി നല്ലതായിരിക്കും എന്നൊരു അഭിപ്രായം ഉണ്ട്.

വിക്കിയേക്കുറിച്ചുള്ള സംശയങ്ങൾ തീർക്കുന്നതിനോ കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനുമൊക്കെ അത് കൂടുതൽ ഫലവത്തായിരിക്കുകയും ചെയ്യും.

2011/7/12 Ramesh N G <rameshng@gmail.com>
വിക്കി പഠനശിബിരം നടത്തിയത് വിക്കിപീഡിയയിൽ വേണമെന്ന് ഇനി നടത്താനുള്ള പഠനശിബിരങ്ങൾ വിക്കി സമൂഹം കൂടി അറിഞ്ഞു നടത്തണമെന്ന ഉദ്ദേശത്തിലാണ് ഒരു താൾ തുടങ്ങിയത്.
പക്ഷേ ഈ താളിൽ കാണുന്ന അപ്‌ഡെറ്റുകൾ കാണുമ്പോൾ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം  തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വിക്കിപീഡിയ ശിൽപ്പശാല എന്ന പേരിൽ ആളെക്കൂട്ടുകയാണോ എന്ന് സംശയം തോന്നുന്നു.  അങ്ങിനെയാണെങ്കിൽ ഈ താൾ നീക്കം ചെയ്യേണ്ടിവരും.

ഇത് കാണുക.

"സൈബർ ലോകത്തെ മലയാള സാന്നിധ്യവും, ഇന്റെർനെറ്റിലെ മലയാളം ഉള്ളടക്കവും ഇനിയും വർ‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും, അതിനായ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ആവശ്യപ്പെട്ടു. "
"ഇന്റെർനെറ്റിലും വിക്കിപീഡിയയിലും സമീപകാലത്തായി മലയാളം ഉള്ളടക്കത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ മെച്ചപ്പെട്ട വിവരവിനിമയത്തിനും ഭാഷാവളർ‍ച്ചക്കും ഇന്റെർനെറ്റിൽ മലയാളത്തിന്റെ സാന്നിധ്യം ഇനിയും വളരെ കൂടിയ തോതിൽ അനിവാര്യമാണ്‌. ഇതിനായി അക്കാദമിക് സമൂഹവും സന്നദ്ധ പ്രവർ‍ത്തകരും സംഘടനകളും ഈ രംഗത്ത് ഇടപെടലുകൾ നടത്തേണ്ടതായുണ്ട്. അത്തരം പ്രവർ‍ത്തനങ്ങൾ‍ക്കു അവശ്യം വേണ്ട പിന്തുണ നൽ‍കാൻ സർകാരും തയ്യാറാകണം"

ഈ വക കാര്യങ്ങളും വിക്കിപീഡിയയുമായി എന്ത് ബന്ധം?

2011/7/12 Praveen Prakash <me.praveen@gmail.com>

2011/7/12 Sivahari Nandakumar <sivaharivkm@gmail.com>
പ്രിയ ജിഗേഷ് ,
എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്. നേരത്തേ അറിയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. സംഘാടകര്‍ ആരും ഈ ലിസ്റ്റില്‍ അംഗമല്ലാത്തത് കൊണ്ടും (ആകണം എന്നു പറഞ്ഞ് ലിസ്റ്റില്‍ ചേരുന്ന വിധവും കാണിച്ചുകൊടുത്തു)  ഞാന്‍ പരിപാടി അറിഞ്ഞത് വളരെ താമസിച്ചായത് കൊണ്ടുമാണ് അത് സാധിക്കാഞ്ഞത്. ഇതിനു മുന്പ് എറണാകുളത്ത് നടന്നത് ഇവിടെ അറിയിച്ചിരുന്നു. ഇനി നടത്തുമ്പോഴും അറിയിക്കാം.

സംഘാടകർക്ക് (ഡി.എ.കെ.എഫ്?) വിക്കിപീഡിയയിൽ പരിചയമില്ല. പരിപാടി നടത്തിയവർക്ക് വിക്കിപീഡിയയെക്കുറിച്ചറിയില്ല, കുറഞ്ഞത് ഈ മെയിലിങ് ലിസ്റ്റിൽ അംഗത്വം കൂടിയില്ല. എന്തുവിധത്തിലുള്ള പഠനശിബിരമാണു നടത്തിയത്?

മുമ്പ് എസ്.എം.സി.യുടെ പേരുപയോഗിച്ച് പരിപാടികൾ നടത്തിയതുപോലെയുള്ള പ്രശ്നം ഇവിടെയുമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. (വിക്കിപീഡിയർ ക്ലോസ്ഡ് ഗ്രൂപ്പാണെന്ന് വ്യാഖ്യാനിച്ച് വഷളാക്കേണ്ട).

പ്രവീൺ.

--ശിവഹരി

2011, ജൂലൈ 12 1:25 വൈകുന്നേരം ന്, Jigesh Pallissery <jigeshpk@gmail.com> എഴുതി:
അല്ല ഇത് ഇപ്പോള്‍ ആരും പറഞ്ഞില്ലെങ്ങില്‍ വിക്കിയില്‍ അറിയുകയില്ലല്ലോ. പിന്നെ എന്താ ഫലം ? ഇനിയും വിക്കില്‍ ആരും അറിയാതെ നടത്തുക  എന്നിട്ട് കഴിഞ്ഞ്ഞ്ഞതിനു ശേഷം അറിയിക്കുക. വിക്കി സ്വതന്ത്രവും വിസ്തൃതവും ആയതിനാല്‍ അങ്ങനെ ചെയ്യുനത്തില്‍ തെറ്റില്ല. ആരും അതികാരികള്‍ അല്ല. എന്നെ പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഈ പ്രോഗ്രമ്മിനോട് തോന്നില്ല. ഇങ്ങനെ നടത്തുന്ന പ്രോഗ്രാമുകള്‍ വിക്കിയില്‍ എന്തിനു ബുദ്ധിമുട്ടി അറിയിക്കണം. അല്ല  അറിഞ്ഞു നടത്തിയാല്‍ ആരെങ്കിലും പ്രോഗ്രാം തടസപ്പെടുത്തുമെന്നു കരുതിയിട്ടാവുമോ?  എന്റെ സ്വന്തം അഭിപ്രായമാണ് . വിക്കിയുടെ പൊതു അഭിപ്രായമല്ല...!!

ജിഗേഷ്  

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

sugeesh
surat, gujarat
09558711710