അതെ.

2006 മുതൽ ജോസഫ് ചേട്ടന്റെ നിഘണ്ടു വരമൊഴി യാഹൂഗ്രൂപ്പിൽ പൊതുസന്ദർശകർക്കു് ലഭ്യമായിരുന്നു.
അതിന്റെ പ്രായേണ ശുദ്ധീകരിച്ച രൂപമാണു് പിന്നീട് നാം വിക്കിനിഘണ്ടുവിലേക്കു് ചേർത്തതു്.




2013/6/23 സുനിൽ (Sunil) <vssun9@gmail.com>
ഇതിലെ വാക്കുകൾ നേരത്തേതന്നെ വിക്കിനിഘണ്ടുവിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ജുനൈദും ഞാനും ബോട്ടോടിച്ച് കയറ്റിയത് ഇതുതന്നെയല്ലേ?