ഇത് നിലനിര്‍ത്തേണ്ട ലേഖനം തന്നെയാണ്.
2009/8/31 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>om>:
സുഹൃത്തുക്കളേ,
മാണിക്ക്യചെമ്പഴുക്ക എന്ന വിക്കിപീഡിയ താള് നീക്കം ചെയ്യാന്‍
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ലേഖനം നിലനിര്‍ത്താന്‍ ആവശ്യമായ
വിവരങ്ങള്‍ നല്കുവാന് ആര്‍ക്കെങ്കിലും നല്കുവാന് സാധിക്കുമോ? എന്തെങ്കിലും
ലിങ്കുകളോ/സൂചനകളോ/ഏതെങ്കിലും ഭാഷയിലുള്ള വിവരങ്ങളോ മറ്റോ?
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l