ജീവന്‍ അഭിനന്ദനങ്ങള്‍ . ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ !!!

2006ലോ മറ്റോ പ്രദീപ് പി.എസിന്റെ തോഡാ ഹട്ട് കോമണ്സിലും ഇമ്ഗ്ളീഷ് വിക്കിയിലും തിരഞ്ഞെടുത്ത ചിത്രമായിരുന്നു.

പ്രദീപ് മലയാളം വിക്കിയില്‍ ഇല്ല . എങ്കിലും ....

2012/7/8 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

https://plus.google.com/u/0/100544389697376934544/posts/gaRZCEKMo3R

:)

2012/7/8 Melbin Mathew <mlbnkm1@gmail.com>
:)

2012/7/7 manoj k <manojkmohanme03107@gmail.com>
ആശംസകള്‍.. അഭിനന്ദനങ്ങള്‍.. ഇനിയും ഒരുകുന്ന് കിടുകിടിലന്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഇത് പ്രചോദനമാകട്ടെ.

2012, ജൂലൈ 7 9:19 pm ന്, praveenp <me.praveen@gmail.com> എഴുതി:
പ്രിയപ്പെട്ടവരേ,

വിക്കിമീഡിയ കോമൺസിൽ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം മലയാളിയായ വിക്കിമീഡിയൻ ജീവൻ ജോസ് (വിക്കിപീഡിയ ഉപയോക്തൃ താൾ, കോമൺസിലെ ഉപയോക്തൃതാൾ) എടുത്ത നാരകശലഭത്തിന്റേതാണ്. ആദ്യമായിട്ടാണ് മലയാളം പദ്ധതികളിലും സജീവമായ ഒരു വിക്കിമീഡിയന്റെ ചിത്രം കോമൺസിൽ തിരഞ്ഞെടുത്ത ചിത്രമാകുന്നത്. ജീവന് പ്രത്യേക അഭിനന്ദനങ്ങൾ. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും നമ്മുടെ മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യപ്പെട്ടതാണ് എന്നത് മലയാളികൾക്കും പൊതുവേ അഭിമാനിക്കാൻ ഇടനൽകുന്നു. ജീവന്റെ ഒരുപിടി ചിത്രങ്ങൾ കോമൺസിൽ ഇപ്പോൾ തന്നെ തിരഞ്ഞെടുക്കപ്പെട്ടതെന്ന പദവിക്ക് അവകാശികളായതിനാൽ, ഇനിയങ്ങോട്ട് ഇടയ്ക്കിടെ ജീവന്റെ ചിത്രങ്ങൾ കോമൺസിന്റെ പ്രധാന താളിൽ കാണാൻ കഴിയും. ഈ ഉപയോക്താവിന്റെ നിരവധി ചിത്രങ്ങൾ ഗുണമേന്മയേറിയവയായും, മൂല്യമേറിയവയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നതും പരാമർശിക്കേണ്ട കാര്യമാണ്. ഒരു വട്ടം കൂടി ജീവന് അഭിനന്ദനങ്ങൾ.

വിക്കിമീഡിയ കോമൺസ് പ്രധാന താൾ: http://commons.wikimedia.org/wiki/പ്രധാന_താൾ?uselang=ml
ഉപയോക്തൃതാളുകൾ
    മലയാളം വിക്കിപീഡിയ: http://ml.wikipedia.org/wiki/User:Jkadavoor
    വിക്കിമീഡിയ കോമൺസ്: http://commons.wikimedia.org/wiki/User:Jkadavoor?uselang=ml
തിരഞ്ഞെടുത്ത ചിത്രങ്ങൾ: http://commons.wikimedia.org/wiki/Category:Featured_pictures_by_Jkadavoor_%28Jee%29?uselang=ml (15 എണ്ണം)
ഗുണമേന്മയേറിയ ചിത്രങ്ങൾ: http://commons.wikimedia.org/wiki/Category:Quality_images_by_Jkadavoor_%28Jee%29?uselang=ml (95 എണ്ണം)
മൂല്യമേറിയ ചിത്രങ്ങളുടെ ഗണം: http://commons.wikimedia.org/wiki/Valued_image_set:_Junonia_almana_(Peacock_Pansy),_seasonal_polyphenism?uselang=ml (വർഗ്ഗം: http://commons.wikimedia.org/wiki/Category:Valued_images_by_Jkadavoor_%28Jee%29?uselang=ml)

praveenp

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Manjith Kainickara || മൻജിത് കൈനിക്കര
http://manjithkaini.net
http://manjithkaini.blogspot.com