മനോജ്

മനോജിന്റെ ബ്ലോഗിൽ ലേഖനം വന്ന സ്ഥിതിക്ക് ആ ലേഖനം തന്നെ ബസ്സ്, ഫേസ്ബുക്ക് എന്നീ മാർഗ്ഗങ്ങളിലൂടെ പ്രചരിപ്പിക്കാൻ നോക്കാം. അത് മതിയാകും. അതിൽ എല്ലാ വിവരങ്ങളും ഉണ്ട്. മറ്റൊരു ലേഖനത്തിന്റെ ആവശ്യം തന്നെ ഇല്ല.

-നിരക്ഷരൻ

2011/6/7 manoj k <manojkmohanme03107@gmail.com>
മനോജേട്ടാ, എവിടെയാണെന്നുവച്ചാല്‍ ലേഖനമെഴുതി പ്രസിദ്ധീകരിക്കൂ.. ഐതിഹ്യമാലയുടെ സംവാദം താളില്‍ ഉള്ള വിവരങ്ങള്‍ മാത്രമേ എന്റെ ബ്ലോഗിലിട്ടിട്ടുള്ളൂ.. 


2011, ജൂണ്‍ 7 11:49 വൈകുന്നേരം ന്, നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com> എഴുതി:

എനില്‍പ്പിന്നെ മനോജിന്റെ ആ ലേഖനം കൂടുതൽ പ്രചരിപ്പിക്കാൻ ശ്രമിക്കാം.

2011/6/7 Anoop <anoop.ind@gmail.com>
ഇതേക്കുറിച്ച് മലയാളം വിക്കി ഗ്രന്ഥശാല പ്രവർത്തകനായ മനോജ് ബ്ലോഗ് പോസ്റ്റ് ഇട്ടിട്ടുണ്ട്. പോസ്റ്റ് ഇവിടെ

2011/6/7 Shiju Alex <shijualexonline@gmail.com>
എന്ത് വിരോധം. എല്ലാവരും ഈ വിവരം അറിയട്ടെ


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l