"ഉര്‍‌വശി ശോഭന" എന്നും വിളി കേള്‍ക്കാറുണ്ട്
പക്ഷേ ശാരദയ്ക്ക് ഒഴികെ മറ്റാര്‍ക്കെങ്കിലും മലയാളത്തില്‍ ഉര്‍‌വശി പട്ടം കിട്ടിയിട്ടുണ്ടോ?

2008/12/24 Sreejith K. <sreejithk2000@gmail.com>
അള്‍ട്ടിമേറ്റ് സ്റ്റാര്‍, യൂണിവേര്‍സല്‍ സ്റ്റാര്‍ എന്നും ഒക്കെ അവരെ വിളിക്കാറുണ്ടല്ലോ. അതൊക്കെ ഒരു സ്നേഹത്തിന്റെ പുറത്ത് വിളിക്കുന്നതല്ലേ, സത്യം ഒന്നും ആയിട്ടല്ലല്ലോ. അതുപോലെ തന്നെ ഈ ഭരത് വിളിയും :)

2008/12/24 Anoop <anoop.ind@gmail.com>

ഇപ്പോഴും ഭരത് മോഹന്‍ലാല്‍,ഭരത് മമ്മൂട്ടി, ഭരത് സുരേഷ് ഗോപി എന്നൊക്കെ അറിയപ്പെടുന്നുണ്ടല്ലോ?

2008/12/24 Devadas VM <vm.devadas@gmail.com>
"മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം" മാത്രം പോരേ?
എന്നിട്ട് അധിക റെഫറന്‍സായി 1978  വരെ മുകച്ച നടനുള്ള പുരസ്ക്കാരം 'ഭരത്' എന്നും  നടിയ്ക്കുള്ളത് "ഉര്‍‌വ്വശി" എന്നും അറിയപ്പെട്ടിരുന്നു എന്ന് ഒരു കുറിപ്പ് ചേര്‍ത്താല്‍ പോരേ?
വിശേഷണം എടുത്തു കളഞ്ഞ വര്‍ഷം ഒന്ന് ഉറപ്പാക്കണം

2008/12/24 Shiju Alex <shijualexonline@gmail.com>
അപ്പോ രണ്ട് കാറ്റഗറിയും വേണം എന്നാണോ?On 12/24/08, Devadas VM <vm.devadas@gmail.com> wrote:
It is some what like in 1983, India won "Prudential cup" or "World cup" ?
:)

2008/12/24 Devadas VM <vm.devadas@gmail.com>
അതുശരിയാണെങ്കില്‍  ഗോപിയൊഴികെ ആര്‍ക്കും യഥാര്‍ത്ഥ "ഭരത് "കിട്ടിയിട്ടില്ല

2008/12/24 Devadas VM <vm.devadas@gmail.com>

1980(not exact) നുശേഷം "ഭരത്" എന്ന വിശേഷണം എടുത്തു കളഞ്ഞെന്നാണ്‌ അറിവ്
ഇപ്പോള്‍ "മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം" അല്ലേ?
--
Regards,

Devadas V.M

ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
----------------------------------------------------------

--------------------------------------------------------

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

With Regards,
Anoop
anoop.ind@gmail.com