കഴിവതും വോട്ടെടുപ്പ് ഒഴിവാക്കണം എന്നാണ്. എല്ലാക്കാര്യങ്ങളും വോട്ടെടുപ്പിലൂടെയല്ല തീരുമാനിക്കുന്നത്. കഴിവതും സമവായത്തിലൂടെയാണ് ധാരണയിലെത്തുക. 

Wikipedia is not an experiment in democracy or any other political system. Its primary (though not exclusive) means of decision making and conflict resolution is editing and discussion leading to consensus—not voting. (Voting is used for certain matters such as electing the Arbitration Committee.) Straw polls are sometimes used to test for consensus, but polls or surveys can impede rather than foster discussion so should be used with caution.

http://en.wikipedia.org/wiki/Wikipedia%3AWhat_Wikipedia_is_not#Wikipedia_is_not_a_democracy


2013/11/13 ബാലശങ്കർ സി <c.balasankar@gmail.com>

2013, നവംബർ 13 8:23 PM ന്, Simy Nazareth <simynazareth@gmail.com> എഴുതി:

വിക്കിപീഡിയ ഒരു ഡെമോക്രസിയാണ് എന്നത് തെറ്റിദ്ധാരണയാണ്. വിക്കിപീഡിയ ഡെമോക്രസിയല്ല. മെരിറ്റോക്രസിയാണ്. അതായത്  തെറ്റായ ഒരു വാക്കിനെ പത്തുപേർ അനുകൂലിച്ചു, രണ്ട് പേർ എതിർത്തു എന്നതുകൊണ്ട് ശരിയായ വാക്ക് മാറ്റി തെറ്റായ വാക്ക് എഴുതിച്ചേർക്കില്ല.

വിക്കിയിലെ വോട്ടെടുപ്പ് ഇങ്ങനെയല്ലല്ലോ. അനുകൂലിക്കുന്നവരുടെ എണ്ണം മൂന്നിൽ രണ്ടോ അതിൽ കൂടുതലോ ആണെങ്കിൽ ഒരു പ്രമേയം/നയം പാസ് ആവില്ലേ?? അത് ഡെമോക്രസിയല്ലേ മെറിറ്റോക്രസിയല്ലല്ലോ?? ഒരു സംശയമാണേ.


Regards,
Balasankar C
http://balasankarc.in

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l