---------- Forwarded message ----------
From: Sajal Karikkan <sajalkarikkan@gmail.com>
Date: 2014-10-29 2:57 GMT+05:30
Subject: Wiki Hackathon
To: wikiml-l@lists.wikimedia.org


Hello All,

എറണാകുളം എടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം നവമ്പർ 1, 2 തീയതികളിലായി നടത്തുവാൻ ഉദ്ദേശിക്കുന്ന ഹാക്കത്തോണിൽ പങ്കെടുക്കുവാൻ താല്‍പര്യമുള്ളവര്‍ ഈ പത്രിക പൂരിപ്പിക്കുക



Best Regards
Sajal Karikkan