വിക്കിപീഡിയയുടെ 10ആം വാർഷികവുമായി ബന്ധപ്പെട്ട് യു എ എ യിലെ ഒരൂ സൌഹൃദ കൂട്ടായ്മക്ക് വീകിയെ കൂടുതലായി പരിചയപ്പെടുത്തിയാൽ കൊള്ളാമെന്ന് ആലോചിക്കുന്നു.
ഞാൻ വളരെ കുറച്ചു ലേഖനങ്ങൾ മാത്രമേ വിക്കിയിൽ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.. എന്നാൽ കേരളത്തിലെയും യു എ ഇയിലെയും കുറേ കൂട്ടുകാർക്കെങ്കിലും വിക്കിയെകുറിച്ച് കൂടുതൽ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കൂടുതലായി ഒന്നു വിശദമാക്കാൻ പ്രാപ്തരായ ഏതെങ്കിലും നല്ല ഒരു വിക്കി സംരംഭകൻ( യു എ യ് യിൽ ഇപ്പോൾ ഉള്ള) ന്റെ വിലാസം തരാമോ?
--
ARUN.K.R.