സുഹൃത്തുക്കളെ,

വിക്കിപീഡീയയുടെ ആഭിമുഖ്യത്തിൽ നമുക്ക് കുറച്ച് പുതിയ പരിപാടികൾ ആലോചിച്ചാലോ??

ഒരു ചിത്രരചനാമത്സരം....

ഇപ്പോഴും ചില വിഷയങ്ങളിൽ നമുക്ക് നല്ല ചിത്രങ്ങളില്ല. ചില വ്യക്തികളുടെ ചിത്രങ്ങൾ .. ഉദാഹരണത്തിന്  മലയാളാത്തിലെ പ്രധാന കവികളിൽ കുറാച്ച് നല്ല ചിത്രങ്ങൾ ശ്രീധരേട്ടൻ വരച്ചവയാണ്... പിന്നെ മറ്റൊരു ചിത്രം ഞാൻ കണ്ടത് അനിമേഷ് സേവ്യർ വരച്ചതുമാണ്..


.... നമുക്ക് നല്ല ചിത്രകലാപ്രതിഭകളെ കണ്ടെത്താൻ ഒരു മത്സരം സംഘടിപ്പിക്കാവുന്നതല്ലേ..

എല്ലാരുടേയും അഭിപ്രായങ്ങൾ ഉണ്ടാകണം..

എല്ലാവർക്കും നന്മനിറഞ്ഞ ഓണാശംസകൾ നേരുന്നു...


സസ്നേഹം,
 Sugeesh | സുഗീഷ്
 Gujarat  | തിരുവനന്തപുരം
  7818885929 | 9539685727