സംഗമോത്സവം നടക്കുമോ എന്ന കാര്യത്തിൽ തന്നെ ഒരു എത്തും പിടിയും കിട്ടാതെ ഉഴലുകയാണ് സംഘാടക സമിതി എന്നു കരുതുന്നു. ഡിസംബർ ഒന്നായിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. അധികം നാണക്കേടിനിട വരുത്താതെ പരിപാടിയിൽ മാറ്റങ്ങൾ വരുത്തി ഒരുദിവസത്തെ പഠനശിബിരമായെങ്കിലും സംഗതി നടത്തണം. വിക്കിയിൽ വരുന്ന സൈറ്റ്നോട്ടീസ് എടുത്തു കളയണം. പരിപാടി നടക്കാതെ പോകുന്നത് മോശമാണ്. എല്ലാവരും പേജിലേക്കു വരിക.

On 16 Sep 2014 21:14, "AKBARALI CHARANKAV" <sirajnewswdr@gmail.com> wrote:
തീര്‍ച്ചയായും


On 9/16/14, manoj k <manojkmohanme03107@gmail.com> wrote:
> അക്ബറലി; വിക്കിപേജിലെ ചര്‍ച്ചകളില്‍ പങ്കെടുക്കൂ. നല്ല നിര്‍ദ്ദേശങ്ങള്‍
> ചേര്‍ക്കൂ.
>
> 2014-09-16 20:44 GMT+05:30 AKBARALI CHARANKAV <sirajnewswdr@gmail.com>:
>
>> തീരുമാനം സ്വാഗതം ചെയ്യുന്നു
>>
>>
>> On 9/15/14, manoj k <manojkmohanme03107@gmail.com> wrote:
>> > സുഹൃത്തുക്കളെ,
>> >
>> > ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം തൃശ്ശൂര്‍ വച്ച് നടത്തുവാനാലോചിക്കുന്ന
>> > വിവരം
>> > സന്തോഷപൂര്‍വ്വം അറിയ്ക്കുന്നു.
>> >
>> > നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഇതിനായി മലയാളം വിക്കിപീഡിയയിലെ
>> പദ്ധതി
>> > താളിൽ അഭിപ്രായങ്ങൾ ചേർക്കാവുന്നതാണു്.
>> >
>> > പദ്ധതി താള്‍ : https://ml.wikipedia.org/wiki/WP:WS2014
>> >
>> > സംവാദം താള്‍ : http://bit.ly/1y7LdXr
>> >
>> > Manoj.K/മനോജ്.കെ
>> > www.manojkmohan.com
>> >
>> > "We are born free...No gates or windows can snatch our freedom...Use
>> > GNU/Linux - it keeps you free."
>> >
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l