ശില്പയില്‍ ധ്വനിയുടെ ഒരു TTS മൊഡ്യൂളുണ്ട് http://silpa.org.in/TTS
ഇപ്പൊ പ്രവര്‍ത്തിയ്ക്കുന്നില്ല. ഓഫ്ലൈന്‍ ആയി പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ http://dhvani.sourceforge.net/

കൃത്യമായ ഉച്ചാരണമൊന്നും ഇതിലൂടെ കിട്ടില്ല. അക്ഷരത്തെ ഒരു ശബ്ദമാക്കി കിട്ടും. ഇ സ്പീക്ക് എഞ്ചിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു അപ്ലിക്കേഷനാണ് http://espeak.sourceforge.net/

2013/10/28 Abhilash S Unni <abhilashunni@gmail.com>
മലയാളം ഉച്ചാരണങ്ങൾ കേൾക്കാൻ പറ്റുന്ന ഏതെങ്കിലും വെബ്സൈറ്റ് ഉണ്ടോ?

സ്നേഹപൂര്‍വ്വം അഭി

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l