ഇതിന് കൂടുതൽ എളുപ്പം ഇതല്ലേ?വർഗ്ഗം:ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
From: manoj k <manojkmohanme03107@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Friday, 31 May 2013 9:00 AM
Subject: Re: [Wikiml-l] വിക്കിപീഡിയ:ആവശ്യമുള്ള ചിത്രങ്ങൾ
നിലവില്‍ ഇതിന് സ്വതവേ 200 താളുകളെന്ന പരിമിതിയുടെണ്ടെന്ന് തോന്നുന്നു. ഇവിടെയും പരിശോധിച്ച് നോക്കി. എളുപ്പത്തില്‍ ഉള്ള പരിഹാരങ്ങളുണ്ടെങ്കില്‍ മാറ്റം വരുത്തിയേക്കുക.
2013/5/31 Umesh P N <umesh.p.nair@gmail.com>
Is the list truncated?2013/5/30 manoj k <manojkmohanme03107@gmail.com>
_______________________________________________പഴയൊരു പദ്ധതിപേജ് പൊടി തട്ടിയെടുത്തിട്ടുണ്ട്. ക്യാമറയുള്ള സുഹൃത്തുക്കളെല്ലാം ഈ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക. വിക്കിപീഡിയയിലേക്ക് ലേഖനമെഴുതാതെയും മിഴിവാര്‍ന്ന ചിത്രങ്ങളെടുത്ത് അപ്ലോഡ് ചെയ്ത് നിങ്ങള്‍ക്കും ഈ സ്വതന്ത്രവിജ്ഞാനമുന്നേറ്റത്തിന്റെ ഭാഗമാവാം.കൂടുതല്‍ അഭിപ്രായങ്ങളും പേജിലെ മാറ്റങ്ങളും സ്വാഗതം ചെയ്യുന്നു. :)
http://ml.wikipedia.org/wiki/WP:Image_requested
അരിയുണ്ടയ്ക്കും അച്ചപ്പത്തിനും വെള്ളയപ്പത്തിനും പോലും ലേഖനം അന്വേഷിച്ച് വരുന്നവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ നല്ലൊരു ചിത്രമില്ലെന്നതാണ് ഗതികേട്.ഒപ്പം ശുഷ്കമായ പേജുകളിലെ ഉള്ളടക്കം കുറച്ച് വിപുലപ്പെടുത്തുകയും ചെയ്യാം. ലേഖനങ്ങള്‍ക്ക് ചിത്രങ്ങള്‍ വേണമെന്ന് റിക്വസ്റ്റ് ചെയ്യപ്പെടുന്നവ ഡൈനാമിക്ക് ആയി (പൂച്ചമരം/കാറ്റ് ട്രീ) ഈ പേജില്‍ കാണിക്കും.Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
umesh.p.nair@gmail.com | ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn
_______________________________________________