നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം ചോദിച്ചത്.
പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ സെക്കന്റുമതി.പക്ഷെ അത് അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും വീണ്ടെടുക്കാനാവില്ല...
2012/7/19 Sreejith K. <sreejithk2000@gmail.com>_______________________________________________നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള പകർപ്പവകാശനിയമങ്ങളെപ്പറ്റി ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്.സഹായം പ്രതീക്ഷിക്കുന്നു.- ശ്രീജിത്ത് കെ.
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l