പ്രഹ്ലാദചരിതം ഹംസപ്പാട്ട് എന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ടൈപ്പിങ്ങ് പൂര്‍ത്തിയായിരിക്കുന്നു. തെറ്റുതിരുത്തല്‍ വായന നടത്താനും പ്രസ്തുത കൃതിയുടെ സാധൂകരണത്തിനും സഹായങ്ങള്‍ ആവശ്യമുണ്ട്.കൂടുതല്‍ [[സൂചിക:പ്രഹ്ലാദചരിതം.djvu]] [[സഹായം:താളിന്റെ അവസ്ഥ]] എന്നിവ കാണുക.

പങ്കാളികൾ :
THE SRI MULAM MALAYALAM SERIES

No. VII.
PRAHLADACHARITAM
HAMSAPPATTU


EDITED
WITH AN INTRODUCTION

BY
S. PARAMESVARA AIYAR, M.A.B.L.,
[KAVITHILAKA]
Secretary to the Government of Travancore,
and
Curator for the publication of Malayalam Manuscripts.

_______

PUBLISHED UNDER THE AUTHORITY OF THE GOVERNMENT OF
TRAVANCORE.




TRIVANDRAM:
PRINTED BY THE SUPERINTENDENT, GOVERNMENT PRESS

1924.

All Rights Reserved




2013/5/22 Balasankar Chelamattath <c.balasankar@gmail.com>
സാഹിത്യത്തിലെ അപൂർവമായ "ഹംസപ്പാട്ട്" വിഭാഗത്തിൽ പെട്ട "പ്രഹ്ലാദചരിതം ഹംസപ്പാട്ട്"ന്റെ സ്കാൻ ഗ്രന്ഥശാലയിൽ എത്തിയിരിക്കുന്നു. ഈ കൃതിയുടെ രചയിതാവ് ആരാണെന്ന് വെളിവായിട്ടില്ല എന്ന് ഇതിന്റെ അവതാരികയിൽ ശ്രീ ഉള്ളൂർ എസ് പരമേശ്വരയ്യർ പറയുന്നു. സൂക്ഷിച്ചു വെച്ചില്ലെങ്കിൽ മണ്മറഞ്ഞു പോയേക്കാവുന്ന ഇത്തരം കൃതികൾ സംഭരിക്കാൻ ഏവരുടേയും സഹായം ആവശ്യം ഉണ്ട്.

Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."