Unmesh
Senna Dasthakhir പലയിടത്തും നടക്കുന്ന വിക്കി ചർച്ചകളിൽ നിന്നും എനിക്കു
മനസ്സിലായത്: വിക്കി മലയാളത്തെകുറിച്ച് വിമർശനാത്മകമായ എന്തു അഭിപ്രായവും
നിർദ്ദേശവും കണ്ടാലുടൻ വിക്കിപ്രവർത്തകർക്കുള്ള ഒരേയൊരു പ്രതികരണം. ആർക്കു
വേണമെങ്കിലും വിക്കിയിൽ ലേഖനമെഴുതാം, എഡിറ്റാം. ഈ അഭിപ്രായങ്ങൾ പറയുന്ന
നേരത്ത് നിങ്ങൾക്കതു വന്നു ചെയ്യാൻ പാടില്ലേ എന്ന അറൊഗന്റ്
ആറ്റിറ്റ്യൂഡാണ്.
അതായത്
മഹാമനസ്കരായ വിക്കിപ്രവർത്തകർ മടിയന്മാരായ നമ്മളെപ്പോലുള്ളവർക്ക് വേണ്ടി
ചെയ്യുന്ന ഒരു ഔദാര്യമാണ് വിക്കി പേജുകൾ. ദാനം കിട്ടുന്ന പശുവിന്
പല്ലുണ്ടോന്ന് നോക്കാൻ നമ്മൾക്കൊന്നും അവകാശമില്ലാന്ന് ചുരുക്കം.
14 minutes ago · Like