പ്രിയപ്പെട്ടവരെ,

   വിക്കിസംഗമോത്സവം-2013 നെപ്പറ്റിയുള്ള ബ്ലോഗ് പോസ്റ്റ് വിക്കിമീഡിയ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നെ ബ്ലോഗ് പോസ്റ്റ് തയ്യാറാക്കാൻ സഹായിച്ചത് ഒഡിയ വിക്കിമീഡിയനായ സുഭാഷിഷ് പനിഗ്രാഹിയാണ്. പോസ്റ്റ് ഇവിടെ വായിക്കാം : http://blog.wikimedia.org/2014/01/06/wikisangamotsavam-2013/

- Netha


2013/11/7 manoj k <manojkmohanme03107@gmail.com>
സമാന്തരമായി മൂന്ന് ട്രാക്കുകള്‍ ബുദ്ധിമുട്ടിലാക്കാനിടയുണ്ട്. #അനുഭവം :-/


2013/11/7 STyM Alfaz <st.alfas5@gmail.com>
മൂന്ന് ട്രാക്കുകളൊക്കെ അധികമാണെന്ന് എനിക്കും ഒരഭിപ്രായമുണ്ട്.

--
അല്‍ഫാസ് | ALFAZ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com