On Monday 17 November 2008 01:56:42 Shiju Alex wrote:

> ചുരുക്കത്തില്‍ മലയാളം വിക്കിപീഡിയയിലേക്ക്, സര്‍വ്വവിജ്ഞാനകോശത്തിലെ

> ലേഖനങ്നള്‍ അതേ പോലെ കോപ്പി പേസ്റ്റ് ചെയ്യുന്നത് മുകളില്‍ പറഞ്ഞ കാരണങ്ങള്‍

> കൊണ്ട് പ്രായോഗികമല്ല. സര്‍ക്കാര്‍ സംഭാവ ചെയ്താവും സര്‍ക്കാര്‍ വിചാരിക്കുന്ന

> രൂപത്തിലായിരിക്കില്ല വിക്കിപീഡിയ സര്‍വ്വവിജ്ഞാനകോശലേഖനങ്ങള്‍ ഉപയോഗിക്കാന്‍

> പോകുന്നത്.

>

> ഇപ്പോള്‍ ഇത്രയും ഓര്മ്മയില്‍ വന്നത്. ബാക്കി കാര്യങ്ങള്‍ വഴിയേ.

>

> ഷിജു അലക്സ്

വളരെ നല്ല നിരീക്ഷണം. എല്ലാ കാര്യങ്ങളിലും ഞാനും യോജിയ്ക്കുന്നു.

കെവി.