സ്വതന്ത്ര വിജ്ഞാനം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘം  പത്രപ്രവര്‍ത്തകരുടെ എളുപ്പത്തിനായി പേജ്മേക്കര്‍ പോലെ സ്വതന്ത്രമല്ലാത്ത സോഫ്റ്റവെയര്‍ ഉപയോഗിച്ച് ഓപ്പണ്‍ സ്റ്റാന്റേര്‍ഡുകള്‍ പാലിക്കാത്ത ഒരു ഫോര്‍മാറ്റില്‍ വാര്‍ത്ത അയച്ചുകൊടുക്കുന്നത് ശരിയല്ല.

--ശിവഹരി

2013, ജൂലൈ 30 5:36 PM ന്, iru mozhi <irumozhi@gmail.com> എഴുതി:
തീര്‍ച്ചയായും കഴിയും, ഞാന്‍ പതിവായി പേജ്‌മേക്കര്‍ ഉപയോഗിക്കുന്നയാളാണ്.. ആവശ്യം വരുമ്പോള്‍ യൂനികോഡ് ടെക്‌സ്റ്റ് അയച്ചു തന്നാല്‍ അത് മലയാളം ടി.ടി.എഫ്. ഫോണ്ട് ഉപയോഗിച്ച് പേജ് മേക്കറില്‍ ടൈപ്പ് ചെയ്തയക്കാം.

നോട്ട് പാഡ് പ്ലെയിന്‍ ടെക്സ്റ്റ് എഡിറ്ററും, വേഡ് പാഡ് റിച്ച് ടെക്സ്റ്റ് എഡിറ്ററും ആണെങ്കില്‍ പേജ് മേക്കര്‍ പ്രസിദ്ധീകരണശാലകളില്‍ പേജ് ലേ ഔട്ട് കൂടെ ചെയ്യാനായി ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമാണെന്ന വ്യത്യാസമേ ഉള്ളൂ. സാധാരണ ഗതിയില്‍ എല്ലാവരും ഇത് ഉപയോഗിക്കേണ്ട ആവശ്യവും വരാറില്ല.

:)

2013/7/30 ajay balachandran <drajay1976@yahoo.com>
പത്രക്കുറിപ്പ് അയച്ചുകൊടുത്തപ്പോൾ ഒരു പത്രത്തിൽ നിന്ന് ലഭിച്ച അഭ്യർത്ഥന ഈ പത്രക്കുറിപ്പിന്റെ പേജ്‌മേക്കർ ഡോക്യുമെന്റ് ലഭിക്കുമോ എന്നായിരുന്നു. ഇനി പത്രക്കുറിപ്പുണ്ടാക്കുമ്പോൾ ആ ഫോർമാറ്റി‌ൽ കൂടി തയ്യാറാക്കാൻ സാധിക്കുമോ? ഒരു പക്ഷേ പല പത്രങ്ങൾക്കും അത് ഉപകാരപ്രദമായിരിക്കും.

എനിക്കാണെങ്കിൽ ഇതെന്താണ് സംഗതി എന്നുപോലുമറിയില്ല. :(

From: Ramesh N G <rameshng@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 20 July 2013 9:21 PM
Subject: Re: [Wikiml-l] മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3/പത്രക്കുറിപ്പ്

@Anoopan, @TinuCheriyan.

this two guys should help here.

2013/7/20 manoj k <manojkmohanme03107@gmail.com>
നന്ദി. :) പരിചയമുള്ള പത്രസുഹൃത്തുക്കള്‍ക്കെല്ലാം അയച്ച് കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ.

2013/7/20 Ramesh N G <rameshng@gmail.com>
ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  ഈ പത്രക്കുറിപ്പ് ഒകെ ആണെന്ന് തോന്നുന്നു.

User:Rameshng

2013/7/20 manoj k <manojkmohanme03107@gmail.com>
ഇതുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. തെറ്റുകളുണ്ടോ എന്ന് പരിശോധിക്കുമല്ലോ.

Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
 
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom