http://meta.wikimedia.org/wiki/Fundraising_2011/Sengai_Letter/en

ഒരു ഇന്ത്യൻ എഡിറ്ററുടെ അഭ്യർത്ഥന കൂടി പരിഭാഷയ്ക്ക് വന്നിട്ടുണ്ട്. ഈ ബാനൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് വേണ്ടി മാത്രമാണു് പ്രദർശിപ്പിക്കുന്നത് എന്ന് കേട്ടു. അതിനാലാവണം അത് ഇന്ത്യൻ ഭാഷകളിലേക്ക് മാത്രം പരിഭാഷ ചെയ്താൽ മതി എന്ന് തീരുമാനിച്ചിരിക്കുന്നത്.