മാർൿ ഗ്രഹാം  പുറത്തിറക്കിയ ഇന്ത്യാഉപഭൂഖണ്ഡത്തിന്റെ വിക്കിപീഡിയാ ധാരിതയെക്കുറിച്ചുള്ള  കണ്ടെത്തലുകൾ നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനജനകമാണു്!
പക്ഷെ, Geotagged Articles in English Wikipedia മാത്രമേ ഗവേഷണത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളൂ . കേരളത്തിനു മുകളില്‍ ഇത്രയും clusters ഉണ്ടായത് അഭിമാനകരം തന്നെ. നേപ്പാളിന് മുകളില്‍ കൂടുതല്‍ clusters വരാന്‍ കാരണം  ഗ്രഹാം തന്നെ പറയുന്നുണ്ടല്ലോ?. ml .Wikipedia ലേഖനങ്ങളിലും  കഴിയുന്നത്ര Geo-tagging ചേര്‍ക്കുന്നത് നന്നായിരിക്കും. His future maps will employ a variety of other metrics. വിവരങ്ങള്‍ പങ്കുവെച്ചതിന്‌ നന്ദി.  
 Johnson AJ
.


2011/12/6 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>
good

On Tue, Dec 6, 2011 at 5:50 AM, Shiju Alex <shijualexonline@gmail.com> wrote:
നാം ജീവിക്കുന്ന ഈ ഭൂമിയുടെ തന്നെ മുഖച്ഛായ  മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണു് മലയാളം വിക്കിമീഡിയരും, കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ഇംഗ്ലീഷ് വിക്കിപീഡിയന്മാരും!

അതിനെകുറിച്ചുള്ള മെയില്‍ ആണ് ഇത്.

ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ഇന്റർനെറ്റിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന മാർൿ ഗ്രഹാം (http://www.geospace.co.uk/) പുറത്തിറക്കിയ ഇന്ത്യാഉപഭൂഖണ്ഡത്തിന്റെ വിക്കിപീഡിയാ ധാരിതയെക്കുറിച്ചുള്ള (specific density) പുതിയ കണ്ടെത്തലുകൾ ഇവിടെ കാണാം. മലയാളത്തിനെക്കുറിച്ചോ കേരളത്തിനെക്കുറിച്ചോ അദ്ദേഹം പ്രത്യേകമായി ഒന്നും പറയുന്നില്ലെങ്കിലും, ആ ഭൂപടം സ്വയം വിളിച്ചോതുന്ന സത്യം നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനജനകമാണു്!

ഷിജു

---------- Forwarded message ----------
From: Mani Pande <mpande@wikimedia.org>
Date: Tue, Dec 6, 2011 at 5:17 AM
Subject: [Wikimediaindia-l] geo-tagged articles from India
To: Wikimedia India Community list <wikimediaindia-l@lists.wikimedia.org>


Hey Everyone,

I wanted to share with you this visualization of geo-tagged articles from South Asia, including India.  Please see the image here. The analysis was conducted by a researcher at the Oxford Internet Institute, Mark Graham, who has been conducting research on geo-location and Wikipedia. The data is only from English Wikipedia.  It is interesting to note  concentration of geo-tagged articles from Kerala, Nepal and Indian metropolises: Mumbai. Delhi, Chennai etc. Mark has done more analysis in his blog, and he informed me that he would love input from the community in India. If you would like, please provide him insights through the comment section. 

Mark has been using publicly available data to conduction geo analysis of Wikipedia articles, and editors.  If you would like to read more about his research, you can visit his website here. 

Thanks
Mani


_______________________________________________
Wikimediaindia-l mailing list
Wikimediaindia-l@lists.wikimedia.org
To unsubscribe from the list / change mailing preferences visit https://lists.wikimedia.org/mailman/listinfo/wikimediaindia-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
ajjs