On Tuesday 25 June 2013 09:59 AM, Sebin Jacob wrote:


Even then, I do not get the point behind this venomous attack on ULS which is not just about web-fonts and IMEs, but a lot more functionality including interwiki links. When you roll out a new feature, it is natural to have bugs, to which, when properly reported, the developers are reacting in a war-foot mode.



അതിനാണ് സെബിനേ ബീറ്റാ റോളൗട്ട് എന്ന മാർഗ്ഗം ഉള്ളത്. വിക്കിമീഡിയ വിക്കികളിൽ ഇപ്പോൾ ഇങ്ങനെ വിഷ്വൽ എഡിറ്റർ എന്ന സൗകര്യം ചെയ്തിരിക്കുന്നത് സെബിന് കാണാനാവും. ഇപ്പോൾ ഡെവലപ്പർ മാർ പ്രതികരിക്കുന്നത് ടോട്ടൽ ഡിനയൽ മോഡിലുമാണ്.

It is to be discounted that there are only three developers for the more than three cents of languages in wiki environment. Give them some fresh air to breath, without clogging the entire surroundings with pure hatred.


ഈ മൂന്ന് കുഞ്ഞ് തുമ്പികൾക്ക് സിവിയിൽ ലൈൻ ചേർക്കാനുള്ള കല്ലെടുക്കലാണിതെന്നും, അതുകൊണ്ടുള്ള ബഗുകളാണിവയെന്നും ഞങ്ങൾക്കറിയില്ലായിരുന്നു. ഇതൊക്കെ വിക്കികളിൽ ഒരിക്കലും (അല്ലെങ്കിൽ അപൂർവ്വമായി) എത്തിപ്പെടുന്ന സെബിന് അറിയാമെന്നുള്ളത് ഞങ്ങളുടെ ഭാഗ്യമാണ്.

 

Sebin



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l