ഓഹോ, കണ്ണൂർ ഒരു മീറ്റപ്പ് കൂടി വരുന്നുണ്ടോ!!!!!!!!!!!!!!!!!

2011/4/29 Rajesh K <rajeshodayanchal@gmail.com>
:) ജോൺസൺ സാർ, എന്റെ വീട് ചെറുപുഴ റോഡിന്റെ അടുത്താണ് .... :)

2011/4/29 Rajesh K <rajeshodayanchal@gmail.com>
ജോൺസൺ സാർ ഇതിനെ പറ്റി അന്നൊരിക്കൽ പറഞ്ഞിരുന്നു! ഇതുശരിക്കും പ്രിന്റഡ് മാപ്പാണന്നല്ലേ സാർ പറഞ്ഞത്? ഇതിന്റെ സോഫ്റ്റ് കോപ്പി കിട്ടിയിരുന്നോ? സാറന്നതു സംഘടിപ്പിക്കാൻ പറ്റുമോ എന്നു നോക്കട്ടെ എന്നും പറഞ്ഞതായി ഓർക്കുന്നു. അജയ് കുയിലൂർ, നീയൊന്നിക്കാര്യം ശ്രദ്ധിക്കുമല്ലോ. എറണാകുളത്തുവെച്ച് ജോൺസൺ സാറിനെ നേരിട്ടു ബന്ധപ്പെടാൻ ശ്രമിക്കുക. കണ്ണൂരിൽ നടക്കുന്ന മീറ്റപ്പിനു മുമ്പുതന്നെ ഭൂപടങ്ങളുടെ സോഴ്‌സിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയാൽ നല്ലത്! എങ്കിൽ ഭൂപടകാര്യത്തിൽ വേണ്ട നയങ്ങളും ഏതൊക്കെ ഭൂപടങ്ങൾ എങ്ങനെയൊക്കെ വേണമെന്നും മാത്രം സംസാരിച്ചുറപ്പിച്ചാൽ മതിയല്ലോ.

2011/4/29 johnson aj <johnsonaj29@gmail.com>

Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ?????????????- ??? ????????????? . (Rajesh K)
  2. Re: ?????????????- ??? ????????????? . (sugeesh | ?????? *)

---------- Forwarded message ----------
From: Rajesh K <rajeshodayanchal@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Fri, 29 Apr 2011 00:47:08 +0530
Subject: Re: [Wikiml-l] ഭൂപടനിർമ്മാണം- ഒരു പുനര്‍ചിന്തനം .

അതേ, ഇതിനെ പറ്റി കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  നമ്മുടെ കൈയിലുള്ള ഭൂപടങ്ങൾ വളരെ പഴയതാണ്. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ വരച്ചപ്പോൾ അതു ബോധ്യമാവുകയും ചെയ്തു.  കേരളാ ഗവണ്മെന്റുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ നമുക്കു മുന്നോട്ടുപോകാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു.

2011/4/28 ajaykuyiloor <ajaykuyiloor@gmail.com>
ഭൂപടനിർമ്മാണം എന്ന വിക്കിപദ്ധതിയെ കുറിച്ചു വാർത്ത ഹിന്ദുപത്രത്തിൽ വന്നതിനുശേഷം പല ഭാഗത്തുനിന്നും ആ പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ച് അന്വേഷണങ്ങൾ ഉണ്ടായത് വെച്ചു നോക്കുമ്പോള്‍  നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ശ്രദ്ധ ഈ  പദ്ധതിക്കു ലഭിക്കുന്നതായി മനസ്സിലാക്കുന്നു. എന്നാല്‍ ഭൂപടങ്ങളുടെ നിർമ്മാണത്തിൽ നമുക്കിപ്പോഴും കൃത്യതയുള്ള ഒരു അവലംബം കിട്ടിയിട്ടില്ല. ഒരു പിഡിഎഫ് ഫയലിന്റെ ബലത്തിലായിരുന്നു തുടക്കം. എന്നാൽ വരച്ചുതുടങ്ങിയപ്പോൾ ഈ പിഡിഎഫിലുള്ള ഭൂപടങ്ങളിൽ തെറ്റുകൾ ഉണ്ട് എന്നു മനസ്സിലാക്കാൻ പറ്റി. ചില പുതിയ പഞ്ചായത്തുകൾ കൂട്ടിച്ചേർക്കുകയോ, ചില അതിരുകൾ പുനർനിർണ്ണയം നടത്തുകയോ ഒക്കെ നടത്തിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കൈയിലുള്ള ആ ബെയ്സ്‌മാപ്പിൽ ഇല്ല.

എല്ലാ ജില്ലാഘടകങ്ങളിലും  അതാതു ജില്ലകളുടെ പുതിയ ഭൂപടങ്ങൾ ഉണ്ടാവും എന്ന് കരുതുന്നു. എല്ലാ ജില്ലാഘടകങ്ങളേയും സമീപിക്കാൻ നമുക്കേതായാലും പറ്റില്ല. സംസ്ഥാനതലത്തിൽ തന്നെ അന്വേഷിക്കാനും ലഭ്യമായ ഭൂപടങ്ങൾ ശേഖരിക്കാനും പറ്റിയ ഒരു സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മാപ്പും ഈ വഴി കിട്ടാന്‍ ശ്രമിക്കണം. അങ്ങനെ ഗവണ്മെന്റ് ഏജൻസി മുഖേന കിട്ടുന്ന ഭൂപടമാവുമ്പോൾ അതിനും വിശ്വാസ്യതയും നമ്മുടെ പദ്ധതിക്കു തിളക്കവും കൂടും. അല്ലാതെ ഇപ്പോൾ പോകുന്ന രീതിയിൽ ഔട്ട്-ഡേറ്റഡായ മാപ്പുകൾ കൊണ്ട് ശരിക്കും ഒരു ഗുണവും ഇല്ലാ എന്നു പറയാം.

മെയിലിംഗ് ലിസ്റ്റിലെ ചര്‍ച്ചയോടൊപ്പം  അടുത്ത വിക്കി മീറ്റില്‍ ഒരു തീരുമാനത്തില്‍ എത്തുന്നതായിരിക്കും നല്ലത്. അത് വരെ ഇപ്പോഴുള്ള പദ്ധതി തുടരാം. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

---------- Forwarded message ----------
From: "sugeesh | സുഗീഷ് *" <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Fri, 29 Apr 2011 00:59:08 +0530
Subject: Re: [Wikiml-l] ഭൂപടനിർമ്മാണം- ഒരു പുനര്‍ചിന്തനം .
ഇതിൽ ചെയ്യാൻ പറ്റുന്ന കാര്യം, അല്പം ബുദ്ധിമുട്ട് ആണേലും;  സർക്കാരിന്റെ കാര്യം ഇപ്പോഴൊന്നും നടക്കാൻ പോകുന്നില്ല.......... രണ്ടും മൂന്നും പഞ്ചായത്തുകളുടേ  ഭരണം നടത്തുന്ന ബ്ലോക്ക് പഞ്ചായ്ത്തിൽ പുതിയതായി കൂട്ടിച്ചാർക്കപ്പെട്ട പഞ്ചായത്തുകളുടെ രേഖാ ചിത്രങ്ങൾ കാണും. അതും നല്ല വ്യക്തതയുള്ളവ.. അതിന്റെ ഒരു ഫോട്ടോ എടുത്ത് ട്രേയ്സു ചെയ്ത് മാപ്പ് ആക്കി അത് കൂട്ടിച്ചേർത്താൽ മതിയാകും.......

ഇത് എന്റെ മാത്രം അഭിപ്രായമാണ്.........

പൊട്ടത്തരമാണേൽ ക്ഷമിക്കുക..........

2011/4/29 Rajesh K <rajeshodayanchal@gmail.com>

അതേ, ഇതിനെ പറ്റി കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  നമ്മുടെ കൈയിലുള്ള ഭൂപടങ്ങൾ വളരെ പഴയതാണ്. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ വരച്ചപ്പോൾ അതു ബോധ്യമാവുകയും ചെയ്തു.  കേരളാ ഗവണ്മെന്റുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ നമുക്കു മുന്നോട്ടുപോകാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു.

2011/4/28 ajaykuyiloor <ajaykuyiloor@gmail.com>
ഭൂപടനിർമ്മാണം എന്ന വിക്കിപദ്ധതിയെ കുറിച്ചു വാർത്ത ഹിന്ദുപത്രത്തിൽ വന്നതിനുശേഷം പല ഭാഗത്തുനിന്നും ആ പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ച് അന്വേഷണങ്ങൾ ഉണ്ടായത് വെച്ചു നോക്കുമ്പോള്‍  നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ശ്രദ്ധ ഈ  പദ്ധതിക്കു ലഭിക്കുന്നതായി മനസ്സിലാക്കുന്നു. എന്നാല്‍ ഭൂപടങ്ങളുടെ നിർമ്മാണത്തിൽ നമുക്കിപ്പോഴും കൃത്യതയുള്ള ഒരു അവലംബം കിട്ടിയിട്ടില്ല. ഒരു പിഡിഎഫ് ഫയലിന്റെ ബലത്തിലായിരുന്നു തുടക്കം. എന്നാൽ വരച്ചുതുടങ്ങിയപ്പോൾ ഈ പിഡിഎഫിലുള്ള ഭൂപടങ്ങളിൽ തെറ്റുകൾ ഉണ്ട് എന്നു മനസ്സിലാക്കാൻ പറ്റി. ചില പുതിയ പഞ്ചായത്തുകൾ കൂട്ടിച്ചേർക്കുകയോ, ചില അതിരുകൾ പുനർനിർണ്ണയം നടത്തുകയോ ഒക്കെ നടത്തിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കൈയിലുള്ള ആ ബെയ്സ്‌മാപ്പിൽ ഇല്ല.

എല്ലാ ജില്ലാഘടകങ്ങളിലും  അതാതു ജില്ലകളുടെ പുതിയ ഭൂപടങ്ങൾ ഉണ്ടാവും എന്ന് കരുതുന്നു. എല്ലാ ജില്ലാഘടകങ്ങളേയും സമീപിക്കാൻ നമുക്കേതായാലും പറ്റില്ല. സംസ്ഥാനതലത്തിൽ തന്നെ അന്വേഷിക്കാനും ലഭ്യമായ ഭൂപടങ്ങൾ ശേഖരിക്കാനും പറ്റിയ ഒരു സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മാപ്പും ഈ വഴി കിട്ടാന്‍ ശ്രമിക്കണം. അങ്ങനെ ഗവണ്മെന്റ് ഏജൻസി മുഖേന കിട്ടുന്ന ഭൂപടമാവുമ്പോൾ അതിനും വിശ്വാസ്യതയും നമ്മുടെ പദ്ധതിക്കു തിളക്കവും കൂടും. അല്ലാതെ ഇപ്പോൾ പോകുന്ന രീതിയിൽ ഔട്ട്-ഡേറ്റഡായ മാപ്പുകൾ കൊണ്ട് ശരിക്കും ഒരു ഗുണവും ഇല്ലാ എന്നു പറയാം.

മെയിലിംഗ് ലിസ്റ്റിലെ ചര്‍ച്ചയോടൊപ്പം  അടുത്ത വിക്കി മീറ്റില്‍ ഒരു തീരുമാനത്തില്‍ എത്തുന്നതായിരിക്കും നല്ലത്. അത് വരെ ഇപ്പോഴുള്ള പദ്ധതി തുടരാം. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

-
sugeesh
surat, gujarat
09558711710

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--------------------------------------------------------------------------------------
ജോണ്‍സന്‍ എ ജെ ,, എറണാകുളം,  ൨൮ ഏപ്രില്‍ ൨൦൧൧.
ഭൂപടനിർമ്മാണം എന്ന വിക്കി പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.
ഒരു സമൂഹം ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗത്തിന്റെ " ഹെല്‍ത്ത്‌ മാപ്" തയ്യാറാക്കാന്‍ മെഡിക്കല്‍  വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട്  ഇതിലേക്കായി, പഞ്ചായത്ത് ,വില്ലജ്  ആപ്പീസുകളില്‍ നിന്നും  അതതു പ്രദേശത്തിന്റെ ഭൂപടം ലഭിച്ചു. അതതു പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി  പ്രസിദ്ധീകരണങ്ങളില്‍  മിക്കതിലും അപ്പോഴപ്പോള്‍ പരിഷ്ക്കരിച്ച  ഭൂപടം ലഭ്യമാണ്. പഞ്ചായത്തിന്റെ അതിരുകള്‍ ,പ്രധാന റോഡുകള്‍, വാര്‍ഡുകളുടെ അതിരുകള്‍ എന്നിവക്കപ്പുറമൊന്നും  ഭൂപടങ്ങളില്‍ ഇല്ലായിരുന്നു . അനുപാതം (scale), ദിക്കുകള്‍ എന്ന അടിസ്ഥാന വിവരങ്ങള്‍ പോലും പലതിലും ഇല്ലായിരുന്നു. ഈ പരിമിതികള്‍ പരിഹരിക്കുന്നതിലേക്ക് , ഗൂഗിളിന്റെ  map , sattallite image  എന്നിവയെ ആണ് superimpose ചെയ്തു  ഞങ്ങള്‍ ഉപയോഗപ്പെടുത്തിയത്.  നമ്മുടെ വീടും, വീടിന്റെ അടുത്തുള്ള മരവും. റോഡിലെ വാഹനങ്ങള്‍  വരെ നമുക്ക് തിരിച്ചറിയാന്‍  കഴിയും.വികസന ആവശ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഭൂപടമാണാവശ്യം . അതിന്റെ dimensions  വിവരണാതീതമാണ്  ഇന്നലെ ആലപ്പുഴ ഉണ്ടായ ജപ്പാന്‍ ജ്വരം ഏതൊക്കെ വീടുകളിലായിരുന്നു ? അതില്‍ ഏതൊക്കെ വീടുകളില്‍ താറാവുകളെ വളര്‍  ത്തുന്നൊണ്ട് ?.   സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകനും ദില്ലിയിലെ പകര്‍ച്ചരോഗ നിയന്ത്രണ കേന്ദ്രത്തിനും ഇത്തരത്തിലുള്ള ഒരു ഭൂപടം എത്ര മാത്രം ഉപയോഗപ്രദമായിരിക്കും. ഞാന്‍ ഇപ്പോള്‍ കാസര്‍ ഗോട്   ഒടയഞ്ചാലില്‍  പോയിട്ട് വന്നതേ ഉള്ളു. രാജേഷിന്റെ വീട് താഴെ പറയുന്ന എന്തിന്റെ/ സ്ഥലത്തിന്റെ  അടുത്താണ് ? എത്രാമത്തെ വീടാണ് ?  ആരുടേയും സഹായം ഇല്ലാതെ എനിക്ക് അവിടെ  വരാനാണ് ? " ബസ്‌ സ്ടാണ്ടും  , തൊട്ടു പടിഞ്ഞാറുള്ള സ്ക്വയര്‍ പോലുള്ള സ്ഥലം, കോടം ബേലൂര്‍ പഞ്ചായത്ത് ആപ്പീസ് , ശിവ ക്ഷേത്രം , വല്യ നെല്‍പ്പാടം , പെരിയ  റോഡ്‌, ചെറുപുഴ റോഡ്‌, കട്ട് റോഡ്‌ ,കാഞ്ഞങ്ങാട്  പാണതൂര്‍ റോഡ്‌ ... ഇതിന്റെ അടുത്ത്‌ എവിടെ ആണ് ? എത്രാമത്തെ വീടാണ് ?
ഭൂപടനിർമ്മാണത്തിന് എന്റെയും പിന്തുണ.
--