പ്രിയപ്പെട്ട വിക്കീ പാഠശാല ഉടമസ്ഥരെ,
എന്‍റെ ഉപയോഗനാമം താഴെകൊടുത്തിരിക്കുന്നു.അതിനു തൊട്ടുതാഴെ കൊടുത്തിരിക്കുന്നതാണ് രഹസ്യവാക്ക്

user name :chayamsu
notasinglewordhascomefromabove

അംഗത്വസൃഷ്ടിക്കിടെ പിഴവുണ്ടായി
രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം. (ഏതക്ഷരം ആകുന്നു താങ്കള്‍ ഉദ്ദേശിച്ചത്?)

അംഗത്വസൃഷ്ടിക്കിടെ പിഴവുണ്ടായി
തെറ്റായതോ ലഭ്യമല്ലാത്തതോ ആയ കാപ്ച്ച.

താഴെക്കൊടുത്തിരിക്കുന്നത്രയും കാപ്ച്ച നിങ്ങള്‍ എന്നേക്കൊണ്ട്‌ എഴുതിച്ചു. അതുതന്നെ ഒരു വലിയ ശിക്ഷയായി.
arabychan
Coinsimam
dyebsire
harrybarn
itemsthan
Pylondelis

രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം.

രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം.

രഹസ്യവാക്ക്:(നിങ്ങള്‍ക്ക് കാണിച്ചു തരുന്നു)
notasinglewordhascomefromabove

പിന്നെ ഈ മുകളില്‍ കൊടുത്തിരിക്കുന്നത് അക്ഷരങ്ങള്‍ അല്ലെ?
ഒരിക്കല്‍ പറഞ്ഞു എന്‍റെ ഉപയോഗനാമം എടുത്തുകഴിഞ്ഞു എന്ന്.ഏതാണ് ഞാന്‍ വിശ്വസിക്കേണ്ടത് ?ഒന്നുകിലോ എന്‍റെ ഉപയോഗനാമത്തില്‍ അംഗീകാരം നല്‍കുക.അല്ലെങ്കില്‍ എന്‍റെ രഹസ്യവാക്ക് അക്ഷരങ്ങള്‍ ആണെന്ന് സമ്മതിച്ചു തരിക. അതുമല്ലെങ്കില്‍ എനിക്ക് അംഗത്വം തരില്ലെന്ന് പറയുക.
http://achuthan-nizhalukal.blogspot.in
http://myquillisstrong.blogspot.com
http://chuvatukal.blogspot.in
http://chillukal.blogspot.in
http://wwwsolitude.achuthan.blogspot.in
http://achuthan-wanderthirst.blogspot.in