ഫെയർ യൂസ് പോലും അപ്‌ലോഡ് ചെയ്യാൻ സമ്മാതിക്കാതെയാണു് സ്പാനിഷ്,പോളിഷ്, സ്വീഡിഷ് വിക്കിപീഡിയകൾ പ്രവർത്തിക്കുന്നത്. ഒന്നുകിൽ ആ നിലവാരത്തിലേക്ക് പോകണം അല്ലെങ്കിൽ നിലവിലുള്ള സ്ഥിതി തുടരണം.


ഒരു പ്രധാന കാര്യത്തിൽ തീരുമാനം എടുത്താൽ ഈ വിഷയത്തിന്റെ ചർച്ച അടുത്ത ഘട്ടത്തിലെക്ക് കൊണ്ട് പോകാം. ഇത് പ്രാവർത്തികമാക്കുകയാണെങ്കിൽ വിക്കിയിലെ തിരഞ്ഞെടുത്ത ചിത്രം എന്ന വിഭാഗത്തിൽ വരുന്ന ചിത്രങ്ങൾക്ക് എങ്ങനെ ചിത്രം കണ്ടെത്തും. അക്കാര്യം തീരുമാനിച്ചാൽ തന്നെ ഈ വിഷയത്തിൽ തീരുമാനം പെട്ടെന്ന് തന്നെ എടുക്കാമല്ലോ






2010/10/12 Binu Kalarickan <binukalarickan@gmail.com>
Then we should employ the bot... and disable the upload in Ml.wii till the boat finish the job...only fair use image to be uploaded to ml.wiki

With warm regards

Binu Kalarickan



2010/10/12 CherianTinu Abraham <tinucherian@gmail.com>

I completely agree with this. We should encourage users to upload free images to commons instead of the local language Wikipedia, thereby it could be used by any lang Wikipedia. 

We can even employ a bot to push the existing Free images in malayalam wikipedia to commons. 

Regards
Tinu Cherian 

2010/10/12 Sreejith K. <sreejithk2000@gmail.com>
പകർപ്പവകാശ സ്വാതന്ത്ര്യമുള്ള പ്രമാണങ്ങള്‍ എന്തിനാണ് മലയാളം വിക്കിപ്പീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്? ഇവ നേരിട്ട് കോമണ്‍സില്‍ അപ്ലോഡ് ചെയ്യുന്നതല്ലേ നല്ലത്? ഇപ്പോഴുള്ള അപ്ലോഡ് പേജിനു പകരം കോമണ്‍സില്‍ എങ്ങിനെയാണ് അപ്ലോഡ് ചെയ്യേണ്ടതെന്നും അങ്ങോട്ടേയ്ക്കുള്ള ലിങ്കും കൊടുത്ത് ഉപയോക്താക്കളെ പ്രാദേശിക വിക്കി അപ്ലോഡില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്. ചുരുങ്ങിയപക്ഷം ഇക്കാര്യം ആ പേജില്‍ വ്യക്തമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയെങ്കിലും വേണമെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് ഇംഗ്ലീഷ് വിക്കി അപ്ലോഡ് പേജിലുള്ള ഈ സന്ദേശം കാണുക.

Commons-logo.svg
If you are uploading a file for use in an article, please create an account at the Wikimedia Commons and upload it there.

The Wikimedia Commons is a collection of freely licensed images that are automatically available to all Wikimedia projects, such as Wikipedias in other languages.




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l