പ്രിയരേ..
വിക്കിപീഡിയ എഡിറ്റർമാർക്ക് എങ്ങനെ വിക്കിഡാറ്റയിൽ സംഭാവന ചെയ്യാൻ സാധിക്കും എന്നത് സംബന്ധിച്ച് ഇന്ന് രാത്രി പഠന ശിബിരം സംഘടിപ്പിക്കുന്നു. താങ്കള്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കുമെന്ന പ്രതീക്ഷയോടെ....
Date : 22/8/2020 (ഇന്ന്)
Time : 8 pm to 9.30 pm

Joining Link: https://meet.google.com/krt-kixy-ght