കാർത്തിക് നാടാരെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തെറ്റുതിരുത്താൻ
കൂടാവുന്നതാണ്.
കൂട്ടത്തിൽ പുതിയ ഒരെണ്ണം കൂടിയുണ്ട്.
http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
കാർത്തിക് നാടാരുടെ എഴുത്ത്
2011/12/8 സുനിൽ (Sunil) <vssun9(a)gmail.com>
>
http://meta.wikimedia.org/wiki/Fundraising_2011/Banners_2/ml
>
> ബാനർ അപ്ഡേറ്റ്
>
> 2011/11/19 സുനിൽ (Sunil) <vssun9(a)gmail.com>
>
>>
https://wikimediafoundation.org/w/index.php?title=FAQ/ml
>>
>> പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത്
>> സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
>>
>>
>> 2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
>>>
>>>
http://wikimediafoundation.org/wiki/Special:FundraiserStatistics
>>> വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ
>>> കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല. ശരാശരി
>>> സംഭാവന താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
>>>
>>>
>>> 2011/11/18 സുനിൽ (Sunil) <vssun9(a)gmail.com>
>>>
>>>> മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ
>>>> അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു
വിചാരിക്കുന്നു.
>>>>
>>>>
>>>> 2011/11/16 Anivar Aravind <anivar(a)movingrepublic.org>
>>>>>
>>>>>
>>>>>
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&…
>>>>>
>>>>> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്
>>>>>
>>>>> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി
>>>>> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.
>>>>>
>>>>> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന്
താഴെപ്പറയുന്ന
>>>>> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക
>>>>> അപ്ഡേറ്റ് ചെയ്തൂടെ
>>>>>
>>>>> 100 250 500 1000
>>>>> 2000 3000 5000
>>>>>
>>>>> 2011/11/16 സുനിൽ (Sunil) <vssun9(a)gmail.com>om>:
>>>>> >
>>>>> >
>>>>> >
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
>>>>> > 2011/11/9 സുനിൽ (Sunil) <vssun9(a)gmail.com>
>>>>> >>
>>>>> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം
>>>>> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ
>>>>> >> തിരുത്താം
>>>>> >>
>>>>> >> 2011/11/9 Santhosh Thottingal
<santhosh.thottingal(a)gmail.com>
>>>>> >>>
>>>>> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍
അല്ലേ.
>>>>> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
>>>>> >>>
>>>>> >>> -സന്തോഷ്.
>>>>> >>> _______________________________________________
>>>>> >>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>> >>> email: Wikiml-l(a)lists.wikimedia.org
>>>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>> >>
>>>>> >
>>>>> >
>>>>> > _______________________________________________
>>>>> > Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> > email: Wikiml-l(a)lists.wikimedia.org
>>>>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>> >
>>>>> >
>>>>>
>>>>>
>>>>>
>>>>> --
>>>>> "[It is not] possible to distinguish between 'numerical'
and
>>>>> 'nonnumerical' algorithms, as if numbers were somehow
different
>>>>> from
>>>>> other kinds of precise information." - Donald Knuth
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: