ആര്‍ക്കും സബ്സ്ക്രൈബ് ചെയ്യാവുന്ന മെയിലിങ് ലിസ്റ്റില്‍ വിവിധയാളുകള്‍
ഏര്‍പ്പെടുന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും നോക്കിയാണോ ഒരു സംഘടനയുടെ തീരുമാനം
ഊഹിച്ചെടുക്കുന്നതു്? പ്രിന്‍സ് മാത്യു ചെന്നൈയിലെ ജോണിക്കു പഠിക്കുവാണോ?
ഡിഎകെഎഫില്‍ സിപിഐ(എം) എന്ന പാര്‍ട്ടിയുടെ അംഗങ്ങളും അനുയായികളും ഉണ്ടായേക്കാം
എന്നുകരുതി ഡിഎകെഎഫ് = സിപിഐ(എം) എന്നൊക്കെ കരുതുന്നതു് എന്തുതരം ലോജിക്കാണു്?
ഈ ലോജിക്കും വച്ചുകൊണ്ടാണോ വിക്കിപ്പീഡിയയില്‍ നിഷ്പക്ഷതയുണ്ടാക്കാന്
നടക്കുന്നതു്?