ഒരാഴ്‌ചത്തേക്കു അവസാന തീയതി നീട്ടുന്നതുകൊണ്ട് സമയബന്ധിതമല്ലാതാവുന്നില്ലല്ലോ.
 ഇപ്പോൾ അപ്ലോഡു ചെയ്ത ചിത്രങ്ങളൊക്കെയും മുമ്പേ എടുത്തുവെച്ച ചിത്രങ്ങളായിരുന്നു. ഈ ഒരു പദ്ധതിയുടെ ആവശ്യം മാത്രം മുന്നിൽ കണ്ട്ാരും തന്നെ അങ്ങനെ ചിത്രങ്ങൾരെടുത്തിരിക്കാനിടയില്ല. ഇനി വരാനുള്ള ചിത്രങ്ങളാവും കാര്യമാത്രപ്രസക്തങ്ങളായവ!

പഞ്ചായത്താപ്പീസുവരെ പടം പിടിക്കാൻ പോകണം എന്നൊരാഗ്രഹം എനിക്കും ഉണ്ട്. തീയതി മാറ്റിവെക്കാൻ തയ്യാറല്ലെങ്കിൽ അതു പിന്നീടെപ്പോഴെങ്കിലും അപ്‌ലോഡു ചെയ്താൽ മതിയല്ലോ എന്നൊരു ചിന്ത മനസ്സിൽ വന്നു നിൽക്കുന്നുമുണ്ട്; അതിനായി തെരക്കിട്ട് അവിടെ പോകേണ്ട ആവശ്യമില്ലല്ലോ!.

തീയതിയിൽ ഒരാഴ്ചത്തെ മാറ്റം വരുത്തണമെന്നു തന്നെയാണ് എന്റെ ശക്തമായ ആവശ്യം :)

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/4/12 <wikiml-l-request@lists.wikimedia.org>
നമ്മൾ ഈ പരിപാടി നടത്തിയതിലൂടെ അനേകം പേരെ വിക്കിയിലെക്ക് പടങ്ങൾ ചേർക്കേണ്ട പ്രാധാന്യത്തെ കുറിച്ചും, കൃത്യമായ ലൈസൻസ് ഉപയൊഗിക്കേണ്ട പ്രധാന്യത്തെ കുറിച്ചും ഒക്കെ ബോധവൽക്കരിക്കാൻ കഴിഞ്ഞു. ലെഖനം എഴുതാനുള്