പുന്നാരം ചൊല്ലി ചൊല്ലി എന്ന മലയാളം സിനിമയെ ഇംഗ്ലീഷ് വിക്കിയിൽ മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ഈ ലേഖനത്തെ രക്ഷിക്കാനായി നിങ്ങൾക്ക് ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും കൂടുതലായി അറിയുകയോ, ഏതെങ്കിലും ലിങ്ക് ചേർക്കുകയോ ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

താത്പര്യം ഉള്ളവർക്ക് ഈ സിനിമയപ്പെറ്റി മലയാളം വിക്കിയിൽ ലേഖനവും തുടങ്ങാവുന്നതാണ് :)

- ശ്രീജിത്ത് കെ.