സ്വാർത്ഥത്തിൻ ലവലേശമെന്നിയെ പരജ്ഞാനത്തിനായ് സന്തതം
വർത്തിക്കുന്നൊരു ജ്ഞാനിവർഗ്ഗമിവിടുണ്ടിപ്പോഴിതാ വിക്കിയിൽ
എത്തീ എട്ടു വയസ്സതിന്നു മലയാളത്തിൽ തദാ വിജ്ഞാരാം
നമ്മൾക്കോതുക് സ്വസ്തി വാക്കുകൾ പരസ്പാര്യത്തൊടെ മുഗ്ധരായ്.

dinesh wandoor



--
Dr. Dinesh Vellakat.
vellakat mana, porur post,
wandoor (via) malappuram dist, 6790339
ph: 04931 236160, 9349465052