ഗൂഗിൾ Meet ആണ്. ലിങ്ക് അയക്കാം_______________________________________________On Sat, Oct 14, 2023, 1:56 PM ratheesh koyadan <koyadanratheesh@gmail.com> wrote:സർ,ഗൂഗിൾ മീറ്റ് ആണോ സൂം മീറ്റ് ആണോ.ലിങ്ക് അയക്കുമല്ലോനന്ദി_______________________________________________On Wed, 4 Oct, 2023, 6:12 pm Jinoy Tom Jacob, <jinoytommanjaly@gmail.com> wrote:_______________________________________________സുഹൃത്തുക്കളേ,വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന രണ്ടാം ശനിയാഴ്ച ഓൺലൈനായി ഒരു പ്രതിമാസ യോഗം നടത്തുന്നു. നിലയിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങളും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.തീയതി: 14 ഒക്ടോബർ 2023 സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊കൂടുതൽ വിവരങ്ങൾക്കും താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും ഈ താൾ കാണുക.[1]സസ്നേഹം,ജിനോയ്User:GnoeeePlease don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!
%(real_name)s is the mailing list for Malayalam Wikimedia Projects
email: To unsubscribe send an email to wikiml-l-leave@lists.wikimedia.org
Website:
To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l