നാം ഇടപെടണം എന്നാണോ അനൂപ്‌ ഉദ്ദേശിച്ചത് ? സര്‍വ്വകലാശാല തലത്തില്‍ ആലോചിക്കണം എന്നാണോ .

2011/10/10 Fuad Jaleel <fuadjaleel@gmail.com>


2011/10/10 Dinesh Vellakkat <dvellakat@gmail.com>
നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും കണ്ടറിയാം

2011/10/10 Anoop <anoop.ind@gmail.com>
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്‌സ് പഠിക്കാനുണ്ട്. അതില്‍ വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും, വിക്കി എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കണം എന്നും സിലബസില്‍ കാണുന്നുണ്ട്. സിലബസ് കാണുവാന്‍ : http://www.universityofcalicut.info/syl/Malayalam_Sylla_16.pdf  പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.

ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ പഠിപ്പിക്കുന്നുണ്ടാകുമോ? ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ് അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ?

അനൂപ്


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org





-

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Yours cordially
Dr.Fuad Jaleel



--
Yours cordially
Dr.Fuad Jaleel