Wikipedia എന്നാൽ സര്‍വ്വവിജ്ഞാനകോശം. അപ്പോൾ അതിൽ ലോകത്തുള്ള എല്ലാ വിവരങ്ങളും വേണം, നല്ലതാണെങ്കിലും ചീത്ത ആണെങ്കിലും. നല്ലതും ചീത്തയും എന്തായാലും thought process അല്ലെങ്കിൽ perception മാത്രമാണല്ലോ.

എന്തായാലും ഇപ്പോഴത്തെ ശ്രദ്ധേയത നയങ്ങൾ അതിനു അനുവദിക്കുന്നില്ലെങ്കിൽ നയങ്ങളെ മാറ്റുവാൻ ചർച്ചിച്ചാൽ പോരേ?
അതിനു ശേഷം ഈ പറയുന്ന കാര്യങ്ങൾ ഒക്കെ ഉൾകൊള്ളിക്കാമല്ലോ ?


2013/11/13 sugeesh | സുഗീഷ് * <sajsugeesh@gmail.com>
സെബിനെ, ഇപ്പോഴത്തെ ശ്രദ്ധേയതാ നയത്തിലെ മാനദണ്ഡങ്ങൾ അനുസരിച്ച് കീഴൂർ
വിൽസൺ നിലനിൽക്കുമെങ്കിൽ നിലനിൽക്കും അതുപോലെ മണത്തൂർ വിൽസണും.. പുതിയ
നയം രുപീകരിക്കുമ്പോൾ അതിൽ ഉൾപ്പെടുന്നതിന് സാധ്യതയുള്ള പല താളുകളും
പുനഃപ്രതിഷ്ഠിക്കേണ്ടിയും വരും...  അതുകൊണ്ട് പുതിയ നയങ്ങൾ (വിശാല ഐ
ഗ്രൂപ്പ് പോലെ) ഉണ്ടാകട്ടെ... അതിൽ ചർച്ച ചെയ്ത് തീരുമാനമാക്കാൻ
താങ്കൾക്കും പങ്കുകൊള്ളാവുന്നതാണ്. ഇതുവരെയുള്ള നയപ്രകാരം ശ്രദ്ധേയത ഇല്ല
എങ്കിൽ ഇല്ല.. അത്രമാത്രം.. അതിനി വിവരക്കേടാണോ അല്ലെയോ എന്നതൊന്നും
കാര്യമാക്കണ്ട എന്നു മാത്രം...

--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l