. അഭിനന്ദനങ്ങൾ... 

2012/7/9 sugeesh | സുഗീഷ് * <sajsugeesh@gmail.com>
സൂപ്പർ.. അഭിനന്ദനങ്ങൾ....

On 7/8/12, Manjith Kainickara <manjithkaini@gmail.com> wrote:
> ജീവന്‍ അഭിനന്ദനങ്ങള്‍ . ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ !!!
>
> 2006ലോ മറ്റോ പ്രദീപ് പി.എസിന്റെ തോഡാ ഹട്ട് കോമണ്സിലും ഇമ്ഗ്ളീഷ് വിക്കിയിലും
> തിരഞ്ഞെടുത്ത ചിത്രമായിരുന്നു.
>
> പ്രദീപ് മലയാളം വിക്കിയില്‍ ഇല്ല . എങ്കിലും ....
>
> 2012/7/8 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
>
>>
>> https://plus.google.com/u/0/100544389697376934544/posts/gaRZCEKMo3R
>>
>> :)
>>
>>
>>
>> 2012/7/8 Melbin Mathew <mlbnkm1@gmail.com>
>>
>>> :)
>>>
>>>
>>> 2012/7/7 manoj k <manojkmohanme03107@gmail.com>
>>>
>>>> ആശംസകള്‍.. അഭിനന്ദനങ്ങള്‍.. ഇനിയും ഒരുകുന്ന് കിടുകിടിലന്‍ ചിത്രങ്ങള്‍
>>>> അപ്ലോഡ് ചെയ്യാന്‍ ഇത് പ്രചോദനമാകട്ടെ.
>>>>
>>>> 2012, ജൂലൈ 7 9:19 pm ന്, praveenp <me.praveen@gmail.com> എഴുതി:
>>>>
>>>>>  പ്രിയപ്പെട്ടവരേ,
>>>>>
>>>>> വിക്കിമീഡിയ
>>>>> കോമൺസിൽ<http://commons.wikimedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE?uselang=ml>ഇന്നത്തെ
>>>>> തിരഞ്ഞെടുത്ത ചിത്രം മലയാളിയായ വിക്കിമീഡിയൻ
>>>>> *ജീവൻ ജോസ്* (വിക്കിപീഡിയ ഉപയോക്തൃ
>>>>> താൾ<http://ml.wikipedia.org/wiki/User:Jkadavoor>,
>>>>> കോമൺസിലെ
>>>>> ഉപയോക്തൃതാൾ<http://commons.wikimedia.org/wiki/User:Jkadavoor?uselang=ml>)
>>>>> എടുത്ത
>>>>> നാരകശലഭത്തിന്റേതാണ്<http://commons.wikimedia.org/wiki/File:Papilio_demoleus_ALT_by_kadavoor.jpg?uselang=ml>.
>>>>> ആദ്യമായിട്ടാണ് മലയാളം പദ്ധതികളിലും സജീവമായ ഒരു വിക്കിമീഡിയന്റെ ചിത്രം
>>>>> കോമൺസിൽ തിരഞ്ഞെടുത്ത ചിത്രമാകുന്നത്. ജീവന് പ്രത്യേക അഭിനന്ദനങ്ങൾ.
>>>>> ഇപ്പോൾ
>>>>> തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും നമ്മുടെ മലയാളം
>>>>> വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ്
>>>>> ചെയ്യപ്പെട്ടതാണ്
>>>>> എന്നത് മലയാളികൾക്കും പൊതുവേ അഭിമാനിക്കാൻ ഇടനൽകുന്നു. ജീവന്റെ ഒരുപിടി
>>>>> ചിത്രങ്ങൾ കോമൺസിൽ ഇപ്പോൾ തന്നെ തിരഞ്ഞെടുക്കപ്പെട്ടതെന്ന പദവിക്ക്
>>>>> അവകാശികളായതിനാൽ, ഇനിയങ്ങോട്ട് ഇടയ്ക്കിടെ ജീവന്റെ ചിത്രങ്ങൾ കോമൺസിന്റെ
>>>>> പ്രധാന താളിൽ കാണാൻ കഴിയും. ഈ ഉപയോക്താവിന്റെ നിരവധി ചിത്രങ്ങൾ
>>>>> ഗുണമേന്മയേറിയവയായും, മൂല്യമേറിയവയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
>>>>> എന്നതും
>>>>> പരാമർശിക്കേണ്ട കാര്യമാണ്. ഒരു വട്ടം കൂടി ജീവന് അഭിനന്ദനങ്ങൾ.
>>>>>
>>>>> വിക്കിമീഡിയ കോമൺസ് പ്രധാന താൾ:
>>>>> http://commons.wikimedia.org/wiki/പ്രധാന_താൾ<http://commons.wikimedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE?uselang=ml>
>>>>> ?uselang=ml<http://commons.wikimedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE?uselang=ml>
>>>>> ഉപയോക്തൃതാളുകൾ
>>>>>     മലയാളം വിക്കിപീഡിയ: http://ml.wikipedia.org/wiki/User:Jkadavoor
>>>>>     വിക്കിമീഡിയ കോമൺസ്:
>>>>> http://commons.wikimedia.org/wiki/User:Jkadavoor?uselang=ml
>>>>> തിരഞ്ഞെടുത്ത ചിത്രങ്ങൾ:
>>>>> http://commons.wikimedia.org/wiki/Category:Featured_pictures_by_Jkadavoor_%28Jee%29?uselang=ml(15
>>>>> എണ്ണം)
>>>>> ഗുണമേന്മയേറിയ ചിത്രങ്ങൾ:
>>>>> http://commons.wikimedia.org/wiki/Category:Quality_images_by_Jkadavoor_%28Jee%29?uselang=ml(95
>>>>> എണ്ണം)
>>>>> മൂല്യമേറിയ ചിത്രങ്ങളുടെ ഗണം:
>>>>> http://commons.wikimedia.org/wiki/Valued_image_set:_Junonia_almana_(Peacock_Pansy),_seasonal_polyphenism?uselang=ml(വർഗ്ഗം:
>>>>> http://commons.wikimedia.org/wiki/Category:Valued_images_by_Jkadavoor_%28Jee%29?uselang=ml
>>>>> )
>>>>>
>>>>> praveenp
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> *Manjith Kainickara || മൻജിത് കൈനിക്കര*
> http://manjithkaini.net
> http://manjithkaini.blogspot.com
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
Best Regards,
jagadeesh puthukkudi
Software Engineer
Pioneer Sys