നയരൂപീകരണത്തിൽ മൂന്നു ചർച്ചകൾ (ഒന്ന്, രണ്ട്, മൂന്ന്) ചെക്ക് യൂസർ സംവിധാനവുമായി ബന്ധപ്പെട്ടത് കിടപ്പുണ്ട്. രണ്ടെണ്ണം വളരെ പഴയതാണ്. ഇതിന്റെ കാര്യത്തിൽ  തീരുമാനമെടുക്കേണ്ടതാണ് ഏറ്റവും ആവശ്യം.

സംവിധാനങ്ങൾ ശരിയായിക്കഴിഞ്ഞാൽ പഴയ വോട്ടെടുപ്പ് തുടങ്ങാവുന്നതാണ് (അതിനനുകൂലമായ സമവായമുണ്ട്). 

നയത്തിൽ ആർബ്കോം സംബന്ധിച്ച കാര്യത്തിൽ നമുക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് മാറ്റങ്ങൾ ആവശ്യമാണ്.

പഞ്ചായത്തിനോടും നയരൂപീകരണത്തോടും തന്നെ താല്പര്യം നശിച്ചതാണോ ഈ ഉഷാറില്ലായ്മയുടെ കാരണം?

അജയ്