ഇനിയും വോട്ട് ചെയ്തിട്ടില്ലാത്തവർ വേഗം പോയി വോട്ട് ചെയ്യൂ... കഷ്ടിച്ച് 2 ദിവസം കൂടി മാത്രം...


2013/1/19 Vaishak Kallore <vaikoovery@gmail.com>
2012-ലെ മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി കോമൺസിൽ ഒന്നാം റൗണ്ട് വോട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്. 2013 ജനുവരി 1-നു മുൻപായി ഏതെങ്കിലും വിക്കിമീഡിയ പ്രൊജക്റ്റുകളിൽ(യൂനിഫൈഡ് ലോഗിൻ ചെയ്തിരിക്കണം) കുറഞ്ഞത് 75 തിരുത്തലുകൾ ചെയ്തിട്ടുള്ളവർക്ക് വോട്ട് ചെയ്യാവുന്നതാണ്. 

വോട്ടുചെയ്യാവുന്ന അവസാന തീയതി : 2013 ജനുവരി 30, 23:59:59 +0000

ഒന്നാം റൗണ്ടിൽ എത്ര ചിത്രങ്ങൾക്കുവേണമെങ്കിലും വോട്ടുചെയ്യാം, എന്നാൽ അവസാന റൗണ്ടിൽ ഒരൊറ്റ ചിത്രത്തിനേ വോട്ട് ചെയ്യാൻ പാടുള്ളൂ.

എലിജിബിലിറ്റി ടൂൾ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള യോഗ്യത നോക്കാവുന്നതാണ്

മികച്ച ചിത്രങ്ങൾക്ക് വോട്ട് നൽകി കോമൺസിലെ ഈ സംരംഭം വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾ: http://commons.wikimedia.org/wiki/Commons:Picture_of_the_Year/2012/Eligibility
വോട്ട് ചെയ്യാനുള്ള വർഗ്ഗങ്ങൾ: http://commons.wikimedia.org/wiki/Commons:Picture_of_the_Year/2012/Galleries

--
Best Regards

Vaishak Kallore

--
Best Regards

Vaishak Kallore