ഇപ്പോൾ നാലു പേർക്ക് നാമനിർദ്ദേശം ഉണ്ടല്ലോ. അതിൽ നിന്ന് മൂന്ന് പേരെ എങ്ങിനെ തിരഞ്ഞെടുക്കാനാണ് ലക്ഷ്യമിടുന്നത്? ഇനി അതിലും ഒരു മാസം പഞ്ചായത്തിൽ ചർച്ച ചെയ്യാൻ ഉദ്ദേശമുണ്ടോ ആവോ.


2013/3/27 Adv. T.K Sujith <tksujith@gmail.com>
ചെക്ക് യൂസര്‍ സംബന്ധമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിറുത്തിവെച്ചിരുന്ന ചെക്ക് യൂസര്‍ തെരഞ്ഞെടുപ്പ് ഇവിടെ പുനരാരംഭിച്ചിട്ടുണ്ട്.

മുന്‍പ് വോട്ടുചെയ്തവര്‍ക്ക് അവരുടെ വോട്ടുകള്‍ പുനപ്പരിശോധിക്കാനും, പുതുതായി വോട്ട് ചെയ്യാനും കഴിയുന്നതാണ്. ചെക്ക് യൂസര്‍ സംബന്ധമായ പുതിയ നയപ്രകാരം മൂന്ന് പേരെയാണ് തെരഞ്ഞെടുക്കേണ്ടത്.

സുജിത്ത്

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l