ഏപ്രിൽ 3/4 തീയതികളിൽ ഒന്നാകാം.  ഏപ്രിൽ 4 ഈസ്റ്ററാണു്. അതു് പ്രമാണിച്ചു് പലരും നാട്ടിലുണ്ടാകും താനും. അതിനാൽ ആ ശനി (3) തന്നെയായാലോ.

വേറൊരു തീയതി നിർദ്ദേശിക്കാനുള്ളതു് ഏപ്രിൽ 10 ശനിയാനു്. ഈ രണ്ടു് തീയതിയും പഞ്ചായത്തിൽ ചർച്ചയ്ക്കിട്ടു് സമവായമായതിനു് ശേഷം വിക്കിമീറ്റപ്പിന്റെ താൾ തുടങ്ങാം. അതിനു് ശേഷം സ്ഥലം തീരുമാനിക്കണം.


ഷിജു

On Tue, Feb 2, 2010 at 10:34 PM, Abhi <abhishekjacob123@gmail.com> wrote:
Can we plan to meet on some day of the first week of April?

--
വിക്കനഭി
wikkanabhi.wordpress.com
flickr.com/photos/abhishek_jacob
ml.wikipedia.org/wiki/user:Abhishek_Jacob

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l