അപ്പു നെടുങ്ങാടിയുടെ കുന്ദലത (നോവല്‍, 1887) മുഴുവനായി വിക്കിഗ്രന്ഥശാലയില്‍ വായിക്കാം. കേരളവർമ്മ, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂർക്കോത്ത് കുമാരൻ, എം.പി. പോൾ, ഉള്ളൂർ തുടങ്ങിയവർ മലയാളത്തിലെ ആദ്യത്തെ നോവലായാണ് കുന്ദലതയെ പരിഗണിക്കുന്നത്. 120 തോളം പേജുള്ള ഈ അമൂല്യ പുസ്തകം ഡിജിറ്റൈസ് ചെയ്തത് നിര്‍മ്മല ഹൈസ്കൂള്‍ കബനിഗിരി സ്കൂളിലെ 25 ഓളം വിദ്യാര്‍ഥികളാണ്. 

നയന ജോർജ്, ക്രിസ്റ്റി ജോയി, ജിത്ത്യ സതീ‍ഷ്, മിനു ചന്ദ്രൻ, ലിറ്റി മോൾ ജോർജ്, ശീതൾ റോസ് മാത്യു, ആഗിൻ മരിയ ജോൺസൺ, അമൃത ജയൻ, ഡാലിയ കുരിയൻ, ശ്രുതി റ്റി. എസ്, അരുണിമ അലക്ക്സ്, ജോസ്ന ടോമി, എയ്ഞ്ചൽ അന്റണി, ആതിര എം.എസ്, ജാസ്മിൻ ഐ. എം, ആര്യ അനിൽ, സുധ കെ.പി, ജെസ്ന ജെയിസൺ, അർച്ചന ലക്ഷമണൻ, ഷാഫ്രൻ ജോസഫ്, അനു മോൾ, സംഗീത കെ.എസ്, ആദിത്യാ രാജൻ, നീതു ബാബുരാജ്, ജെസ്ലിൻ സജി എന്നീ വിദ്യാര്‍ഥികളാണ് ഈ പദ്ധതി വിജയ്പ്പിക്കാന്‍ ഉത്സാഹിച്ചത്. ഏകോപനം നിര്‍വ്വഹിച്ചത് മധുമാസ്റ്ററാണ്. കൂടുതല്‍

എല്ലാ മലയാളികള്ക്കും പൊന്നോണസമ്മാനമായി ഇത് സമര്‍പ്പിക്കുന്നു.

http://ml.wikisource.org/wiki/Kundalatha


Manoj.K/മനോജ്.കെ