OTRS സമ്മതപത്രം ശബ്ദരൂപത്തിൽ ഇതുവരെ കണ്ടിട്ടില്ല്ല. ആ ശബ്ദത്തിന്റെ ഉടമ തന്നെയാണ്  പകർപ്പവകാശ ഉടമ എന്നത് ഉറപ്പിക്കാൻ കഴിയില്ലാത്തതുകൊണ്ടാകാം. ഇന്റർനെറ്റ് വഴി നേരിട്ട് അയക്കാൻ കഴിയാത്തവർക്ക്, അവരെക്കൊണ്ട് ആരെങ്കിലും OTRS സമ്മതപത്രത്തിൽ ഒപ്പിടീച്ച് അത് സ്കാൻ ചെയ്ത് അയക്കണമെന്നാണ് മെറ്റാ വിക്കിയിലെ OTRS താൾ പറയുന്നത്.

- ശ്രീജിത്ത് കെ.

2012/8/18 സുനിൽ (Sunil) <vssun9@gmail.com>
സമ്മതം ഏരുരൂപത്തിലുള്ളവയൊക്കം സ്വീകാര്യമായിരിക്കുമെന്ന് ഇവിടെയുള്ള OTRS അംഗങ്ങൾ വിശദീകരിക്കുമെന്ന് കരുതുന്നു.

2012/8/19 manoj k <manojkmohanme03107@gmail.com>
Ok. ഇപ്പൊ കാര്യങ്ങള്‍ മനസ്സിലായി. ഇങ്ങനെയുള്ള കാര്യങ്ങളുടെ പകര്‍പ്പാവകാശങ്ങള്‍ എങ്ങനെ എഴുതി വാങ്ങും ? OTRS അയ്ക്കാന്‍ എല്ലാവരും ഇന്റര്‍നെറ്റ് ബന്ധം ഉള്ളവരായി കാണണമെന്നില്ല്ല. പിന്നെ വേറെ ഒരു പ്രശ്നം കടലാസില്‍ ഒപ്പിട്ടൊന്നും ആരും തരില്ലെന്നതാണ്. ഒരാളെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി വരുമ്പോഴേയ്ക്കും മണിക്കൂറുകളെടുത്ത് കഴിയും. ഇങ്ങനെ ഒരു കണ്‍സെപ്റ്റിലോ/ലോകത്തോ ഇല്ലാത്ത ചുറ്റുപാടില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് ഇന്റര്‍നെറ്റ് എന്നൊക്കെ പറയാന്‍ പോകുന്നത് തന്നെ അവിടന്ന് അടി കിട്ടാന്‍ വഴിയുണ്ടാക്കും. സമ്മതം റെക്കോഡ് ചെയ്തു തന്നെ രേഖപ്പെടുത്തില്‍ ശരിയാകുമോ ? 

2012, ആഗസ്റ്റ് 19 7:23 am നു, സുനിൽ (Sunil) <vssun9@gmail.com> എഴുതി:

> പ്രദർശനത്തിന് വച്ചിരിക്കുന്ന മാങ്ങക്ക് പകർപ്പവകാശമില്ല. എന്നാൽ
> കലാരൂപങ്ങൾക്കുണ്ട്. (ചിത്രപ്രദർശനം ഉദാരഹണമായെടുക്കുക.

>
>
> 2012/8/18 Akhil Krishnan S <akhilkrishnans@gmail.com>
>>
>> ഒരു പ്രദർശനസ്ഥലത്ത്‌ വച്ചിരിക്കുന്ന (താത്കാലികം) ഉദാ: വല്ല ഫെസ്റ്റുകളോ
>> ഒക്കെ.. സാധനങ്ങൾക്ക്‌ പകർപ്പവകാശം എങ്ങനാ ?
>>
>> - അഖിൽ
>>
>> Sent from Android 2.2 FROYO
>>
>> On Aug 18, 2012 5:27 PM, "സുനിൽ (Sunil)" <vssun9@gmail.com> wrote:
>>>>
>>>> എന്തിന്റെ കേടാപ്പാ..
>>>
>>> വിക്കിപീഡിയ വ്യക്തികളുടെ പകർപ്പവകാശത്തെ മാനിക്കുന്നു. ഇതിന്
>>> പകർപ്പവകാശമുള്ള (ഉണ്ടെങ്കിൽ) വ്യക്തി പരാതിപ്പെടുന്നതിലും മുൻപ് നമുക്ക്
>>> ഇക്കാര്യത്തിൽ അറിവുണ്ടാകുന്നത് നല്ലതല്ലേ? എന്റെ അറിവനുസരിച്ച് ഇത്തരം
>>> പ്രകടനങ്ങൾക്ക് കലാകാരന് പകർപ്പവകാശമുണ്ട്.
>>> കലാകാരന്റെ അനുമതിയില്ലാതെ വിക്കിമീഡിയ പദ്ധതികളിൽ ഉപയോഗിക്കുന്നത് വിക്കി
>>> നയങ്ങൾക്കെതിരാണ്.
>>>
>>>> പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന്
>>>> പ്രശ്നമില്ല.
>>>
>>>
>>> ഇക്കാര്യത്തിലും സംശയമുണ്ടെങ്കിലും തൃപ്തികരമായ വിശദീകരണം മുൻപ് ശ്രീജിത്ത്
>>> തന്നിരുന്നു. പല കലാരൂപങ്ങളുടെയും വേഷവിധാനം പരമ്പരാഗതമായതിനാൽ കലാകാരന്
>>> പകർപ്പവകാശം നേടാനാവില്ല.
>>>
>>> 2012/8/18 കെവി & സിജി <kevinsiji@gmail.com>
>>>>
>>>> കലാകാരിയുടെ അനുമതിയുണ്ടെങ്കിൽ പിന്നെന്താണു് പ്രശ്നം? അതല്ല, കലാകാരി
>>>> അറിയാതെയാണു് റിലീസ് ചെയ്തതെങ്കിൽ, കലാകാരിയുടെ കൈയിൽ നിന്നും ഒരു അനുമതിപത്രം
>>>> എഴുതിവാങ്ങിയാൽ മതി.
>>>>
>>>>
>>>> 2012/8/18 manoj k <manojkmohanme03107@gmail.com>
>>>>>
>>>>> എന്തിന്റെ കേടാപ്പാ.. അങ്ങനെയാനെങ്കില്‍ എന്റെ കുറേ ഫയല്‍ പോവും. :-/
>>>>> പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന്
>>>>> പ്രശ്നമില്ല. ശബ്ദത്തിന് മാത്രം എന്താ പ്രശ്നം ?
>>>>>
>>>>> 2012/8/18 സുനിൽ (Sunil) <vssun9@gmail.com>
>>>>>>
>>>>>> https://commons.wikimedia.org/wiki/File_talk:Mattavilasam_Koothu.ogg
>>>>>>
>>>>>> കാണുക. അഭിപ്രായം പറയുക.
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l@lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>> To stop receiving messages from Wikiml-l please visit:
>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>> To stop receiving messages from Wikiml-l please visit:
>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>>
>>>>
>>>>
>>>> --
>>>> Regards,
>>>> Kevin
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l