ആ പ്രോജക്റ്റിന്റെ വിശദാംശങ്ങൾ എനിക്കറിയില്ലായിരുന്നു. ഏതായാലും എന്റെ കൂടെ തമിഴ് വിവർത്തകനായി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു ഇതിലുണ്ടായിരുന്നതു്. അദ്ദേഹം നല്ലൊരു വിവർത്തകനായിരുന്നു. നല്ല രീതിയിൽ കാശും കിട്ടിയിരുന്നു.

2013/5/21 Shiju Alex <shijualexonline@gmail.com>
അത്തരം ഒരു പ്രോജക്ടിൽ കുറേകാലം സ്ഥിരമായി പണിയെടുത്തിരുന്ന ഒരു തമിഴ് വിവർത്തകനെ എനിക്കു നേരിട്ടറിയാം. മാസാമാസം നല്ലൊരു വരുമാനവും ആ വ്യക്തിയ്ക്കു് തമിഴ് വിക്കിപീഡിയയിൽ എഴുതുന്നതിൽ നിന്നും ഉണ്ടായിരുന്നു.

അത് ഗൂഗിൾ വിക്കിപീഡിയ പ്രൊജക്ടിന്റെ ഭാഗമായിട്ട് ആയി നടന്ന സംഗതി ആയിരിക്കണം. തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഗൂഗിൾ ഈ പരിപാടി ഓടിച്ചിരുന്നു.തമിഴിൽ ഭാഗികമായും ബംഗാളിയിൽ പൂർണ്ണമായും ഗൂഗിളീന്റെ ഈ പരിപാടി പ്രസ്തുത ഉപയോക്തൃസമൂഹം ബ്ലോക്ക് ചെയ്തു. ബാക്കിയുള്ള ഭാഷകളിൽ ഈ പദ്ധതി വളരെയധികം ജങ്ക് ലേഖനങ്ങളുടെ നിർമ്മിതിക്ക് ഇടയാക്കി. ഇപ്പോ 3 വർഷമായിട്ടും കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷ്കൾക്ക് ഇത് വൃത്തിയാക്കാൻ പറ്റിയിട്ടില്ല. കന്നഡയിൽ ഇത് വൃത്തിയാക്കാൻ ശ്രമിച്ച ഒരു പദ്ധതി ഇവിടെ കാണാം.   ഈ പോസ്റ്റിൽ ഗൂഗിൾ പ്രൊജക്ട് എങ്ങനെ കന്നഡ വിക്കിപീഡിയക്ക് ദോഷമായി തീർന്നു എന്ന് ഒരു കന്നഡ വിക്കിപീഡിയൻ പറയുന്നുണ്ട്.

ഗൂഗിളിന്റെ ട്രാൻസലേഷൻ എഞ്ചിൽ നിർമ്മിക്കാൻ വേണ്ടി വിക്കിപീഡിയയെ ഉപയോഗിക്കുക ആയിരുന്നു അവർ ചെയ്തത്. അത് കൊണ്ട് ഭാഗികമായി എങ്കിലും ഈ ഭാഷകളിൽ ഗൂഗിൾ ട്രാൻസലെറ്റ് പ്രവർത്തിക്കുന്നുണ്ട്. പക്ഷെ പ്രസ്തുത വിക്കിപീഡിയ അതിന്റെ ദോഷം അനുഭവിക്കുന്നു.

മലയാളത്തിൽ എന്ത് കൊണ്ട് ഗൂഗിൾ ട്രാൻസലേറ്റ് പ്രവർത്തിക്കുന്നില്ല എന്നതിന്റെ ഉത്തരം ഗൂഗിളിന്റെ വിക്കിപീഡിയ പ്രൊജക്ട് മലയാളത്തിൽ നടന്നില്ല എന്നതാണ്.

2013/5/21 Kevin Siji <kevinsiji@gmail.com>
വിക്കിപീഡിയയിൽ എഴുതുന്നതിനു പണം നല്കുന്ന പ്രോജക്ടിനെ കുറിച്ചു് ഞാൻ കേട്ടിട്ടുണ്ടു്.

പണം നല്കുന്നതു് ആരെന്നുള്ളതു് എനിക്കു വ്യക്തമായി അറിയില്ല (വേണമെങ്കിൽ അന്വേഷിക്കാം), എന്നാൽ, അത്തരം ഒരു പ്രോജക്ടിൽ കുറേകാലം സ്ഥിരമായി പണിയെടുത്തിരുന്ന ഒരു തമിഴ് വിവർത്തകനെ എനിക്കു നേരിട്ടറിയാം. മാസാമാസം നല്ലൊരു വരുമാനവും ആ വ്യക്തിയ്ക്കു് തമിഴ് വിക്കിപീഡിയയിൽ എഴുതുന്നതിൽ നിന്നും ഉണ്ടായിരുന്നു.

2013/5/21 johnson aj <johnsonaj29@gmail.com>
തീര്‍ച്ചയായും നിയമപരമായി ഇടപെടണം.
ജോണ്‍സന്‍ എ ജെ

2013/5/21 Adv. T.K Sujith <tksujith@gmail.com>

എന്തായാലും "വിക്കിപീഡിയ തിരുത്തുന്നതിന് വിക്കിമീഡിയ ഫൌണ്ടേഷന്‍ പണം നല്‍കുന്നു" എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ സെബാസ്റ്റ്യന്‍ പനക്കലിനെതിരെ നിയമ നടപടി സ്വീകരിക്കണം. ഒപ്പം ബന്ധപ്പെട്ട പത്രങ്ങളില്‍ തിരുത്ത് പ്രസിദ്ധീകരക്കണമെന്ന് ആവശ്യപ്പെടുവാനും കമ്മ്യൂണിറ്റി തയ്യാറാകാണമെന്നാണ് എന്റെ അഭിപ്രായം....

സുജിത്ത്

---------- കൈമാറിയ സന്ദേശം ----------
From: jos antony <josantonym@gmail.com>
To: Malayalam Wikimedia Project Mailing list <Wikiml-l@lists.wikimedia.org>
Cc: 
Date: Sun, 19 May 2013 12:11:09 +0530
Subject: [Wikiml-l] (no subject)
ശ്രീ സെബാസ്റ്റിയന്‍ പനയ്ക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ധാരാളം resourcs ലഭ്യമാക്കുന്ന വിക്കി എഡ്യൂക്കേറ്റര്‍ എന്ന wiki സംരംഭത്തിന്റെ ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. അനേക വര്‍ഷങ്ങള്‍കൊണ്ടു സമ്പാദിച്ച ഇന്റര്‍നെറ്റിലെ അനന്തസാധ്യതകളെക്കറിച്ചുള്ള നുഭവപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഫ്രീ സോഫറ്റ് വെയര്‍ എന്നതിന് സൗജന്യ സോഫ്റ്റ്‌വെയര്‍ എന്നതിലുപരി അര്‍ഥവും പ്രയോഗവുമുള്ളതുപോലെ wiki എന്നതിന് (What I Know Is) എന്നൊരു നിര്‍വചനവും പ്രചാരത്തിലുണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
ajjs

Regards,
Kevin