മൊബൈലില്‍ മലയാലം വിക്കിപീഡിയ സപോട്ട് ചെയ്യുമൊ? മുബൈലില്‍ മലയാലം സപ്പോട്ട് ചെയ്യാന്‍ ഏതെങ്കിലും രീതിയിലുള്ള സോഫ്റ്റ് വയറുകള്‍ ഉണ്ടൊ അല്ലങ്കില്‍ മറ്റെന്തെങ്കിലും സെറ്റിങ്സ് ഉണ്ടൊ? മുബൈലില്‍ മലയാലം സപ്പോട്ട് ചെയ്യാന്‍ എന്താണ്‍ ചെയ്യേണ്ടത്
--
ot