2012/5/25 Netha Hussain <nethahussain@gmail.com>
വളരെ നല്ല കാര്യം. പ്രൊപ്പോസൽ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. കോഴിക്കോട് വച്ച് നടത്തുമ്പോൾ കോഴിക്കോട് താമസിക്കുന്ന വിക്കിമീഡിയരുടെ സഹായം ആണ് ഏറ്റവും വിലപ്പെട്ടത്. അനുമതി കിട്ടിയശേഷം ഈ പരിപാടി നടത്താൻ സഹായിക്കാൻ താല്പര്യമുള്ളവർ മുന്നോട്ടു വന്നാൽ നന്നായിരുന്നു.

നത

2012/5/25 Shiju Alex <shijualexonline@gmail.com>
അനുമതി തരുമെന്ന് പ്രതീക്ഷിക്കാം.

ശിബിരം നടക്കുകയാണെങ്കിൽ അത് വിക്കിപീഡിയ:വിക്കിപഠനശിബിരം  എന്ന താളിനു കീഴിൽ ഡോക്കുമെന്റ് ചെയ്യാൻ താൽപര്യപ്പെടുന്നു. കോഴിക്കോട് ഇതു വരെ ഒരു ശിബിരമേ നടന്നിട്ടുള്ളൂ അതിന്റെ വിവരം  വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്_1  എന്ന താളിൽ കാണാം.

ഈ ശിബിരത്തിനു അനുമതി കിട്ടുകയാണെങ്കിൽ അത് വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്_2 എന്ന താളിൽ ഡോക്കുമെന്റ് ചെയ്താൽ നന്നായിരിക്കും.

പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു

ഷിജു

2012/5/25 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar@gmail.com>
പ്രിയരെ,
 കോഴിക്കോടു് ലൈബ്രറി കൌണ്‍സില്‍ ഈ വര്‍ഷത്തെ ബജറ്റില്‍ വിക്കി പഠനശിബിരം നടത്തുന്നതിനായി ഒരു പ്രൊപ്പോസല്‍ അയച്ചിട്ടുണ്ടു്.

--

പ്രശോഭ്
+919496436961

ബ്ലോഗ്:- http://swathanthra.wordpress.com/
ബ്ലോഗ്:- http://malayalabhasha.wordpress.com/

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

ലൈബ്രറി കൌണ്‍സിലിന്റെ ജില്ലാ പദ്ധതിയില്‍ ഇത്  ഉള്‍പ്പെടുത്തി കിട്ടുക എന്നത്  പ്രയാസമുള്ള കാര്യമായി എനിക്ക് തോന്നുന്നു.....

കോട്ടക്കാടന്‍ 
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com