പരസ്യപ്രചരണം മതി.. :)

2008/10/21 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
1. ഒന്നാമത്തെ ഖണ്ഡികയിലെ "ഉദാഹരണങ്ങള്‍ക്ക് പുതിയ സംഭവങ്ങള്‍ കാണുക. " ഒഴിവാക്കാമെന്ന് തോന്നുന്നു.

2. റഫറന്‍സുകള്‍ ശരിയാക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതുണ്ട്.

3. Trivial coverage, such as (1).... എന്നത്;
(1)........ (2)...  ...ഓണ്‍ലൈന്‍ സ്റ്റോറുകളിലോ ലഭ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദീകരണം.  നിസ്സര/തുച്ഛമായ/ബാലിശമായ അവലോകനം/വൃത്താന്തം എന്നോ മറ്റോ ആവാമെന്ന് തോന്നുന്നു.

4. ലിങ്കുകള്‍ ശരിയാക്കി, ആവശ്യമില്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് തോന്നുന്നു.

5. പരസ്യപ്രചാരണം/പരസ്യപ്രചരണം/പരസ്യ പ്രചാരണം? ഒരു സംശയം.

ഇത്രയുമാണ് ഞാന്‍ കണ്ടത്.

"ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി അംഗീകരിക്കുന്നതാണ്." ഇഷ്ടായി :-)


2008/10/21 Anoop <anoop.ind@gmail.com>
സുഹൃത്തുക്കളേ,
 മലയാളം വിക്കിപീഡിയയില്‍ വെബ് താളുകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കായി ശ്രദ്ധേയതാ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇവിടെ നയരൂപരേഖ ചേര്‍ത്തിട്ടുണ്ട്. എല്ലാവരും വിശദമായി വായിക്കണമെന്നും, എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് സം‌വാദം താളിലോ, ഇതിനു മറുപടിയായോ അയക്കണമെന്ന് താല്പര്യപ്പെടുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി അംഗീകരിക്കുന്നതാണ്.
--
With Regards,
Anoop
anoop.ind@gmail.com

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l