പരസ്യപ്രചരണം മതി.. :)
2008/10/21 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>
1. ഒന്നാമത്തെ ഖണ്ഡികയിലെ "ഉദാഹരണങ്ങള്‍ക്ക് പുതിയ
സംഭവങ്ങള്‍<http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%B5%…ink=1>കാണുക.
" ഒഴിവാക്കാമെന്ന് തോന്നുന്നു.
2. റഫറന്‍സുകള്‍ ശരിയാക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതുണ്ട്.
3. Trivial coverage, such as (1).... എന്നത്;
(1)........ (2)... ...ഓണ്‍ലൈന്‍ സ്റ്റോറുകളിലോ ലഭ്യമായ
ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദീകരണം. നിസ്സര/തുച്ഛമായ/ബാലിശമായ
അവലോകനം/വൃത്താന്തം എന്നോ മറ്റോ ആവാമെന്ന് തോന്നുന്നു.
4. ലിങ്കുകള്‍ ശരിയാക്കി, ആവശ്യമില്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് തോന്നുന്നു.
5. പരസ്യപ്രചാരണം/പരസ്യപ്രചരണം/പരസ്യ പ്രചാരണം? ഒരു സംശയം.
ഇത്രയുമാണ് ഞാന്‍ കണ്ടത്.
"ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി
അംഗീകരിക്കുന്നതാണ്." ഇഷ്ടായി :-)
2008/10/21 Anoop <anoop.ind(a)gmail.com>
സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയില്‍ വെബ് താളുകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കായി
ശ്രദ്ധേയതാ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
ചേര്‍ത്തിട്ടുണ്ട്. എല്ലാവരും വിശദമായി വായിക്കണമെന്നും, എന്തെങ്കിലും
അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത്
സംവാദം<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%…>താളിലോ,
ഇതിനു മറുപടിയായോ അയക്കണമെന്ന് താല്പര്യപ്പെടുന്നു. ചര്‍ച്ചകള്‍ക്ക്
ശേഷം ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി
അംഗീകരിക്കുന്നതാണ്.
--
With Regards,
Anoop
anoop.ind(a)gmail.com
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l