അംഗീകരിക്കുന്നു.
എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്ഥാവനകളില്‍ ഖേദം പ്രകടിപ്പിക്കുന്നു.
മാപ്പ്.
- ശ്രീജിത്ത് കെ.
2011/4/26 Shiju Alex <shijualexonline(a)gmail.com>
അസീസ് സൂചിപ്പിച്ച പോലെ അത്തരം പ്രസ്ഥാവനകള്‍
വിക്കിമെയിലിങ്ങ് ലിസ്റ്റ്
പോലൂള്ള പൊതുലിസ്റ്റുകളില് ഒഴിവാക്കേണ്ടതാണൂ്.
2011/4/26 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
> ഞാനൊരു സയിഭക്തനൊന്നുമല്ല എങ്കിലും അയാളെ പരിഹസിക്കുന്ന പ്രവണത വിക്കിയുടെ
> മെയില്‍ ഗ്രൂപ്പിനു യോജിച്ചതോ?
>
> 2011/4/26 Sreejith K. <sreejithk2000(a)gmail.com>
>
> അദ്ദേഹം തന്നിട്ട് കാര്യമില്ല. OTRS ശൂന്യതയില്‍ നിന്ന് അയക്കാന്‍
>> പറ്റില്ലല്ലോ.
>>
>> ചിത്രങ്ങള്‍ നമ്മള് എടുത്തത് തന്നെ വേണം.
>>
>>
>> 2011/4/25 ajaykuyiloor <ajaykuyiloor(a)gmail.com>
>>
>>> പണ്ട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തന്നെ ശൂന്യതയില്‍ നിന്ന് ഒരെണ്ണം
>>> എടുത്തുതന്നേനേ... ഇനിയിപ്പോ എന്തു ചെയ്യും....?
>>>
>>> 2011/4/25 Sreejith K. <sreejithk2000(a)gmail.com>
>>>
>>>> സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികള്‍ ഉണ്ടായിരുന്നാലും ശരി,
>>>> വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ അവരാരും തന്നെ സായിബാബയുടെ ഒരു ചിത്രവും
>>>> സംഭാവനയായി നല്‍കിയിട്ടില്ല. ഇപ്പോള്‍ കോമണ്‍സിലുള്ള ഏതാണ്ട് എല്ലാ
ചിത്രങ്ങളും
>>>> മായ്ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
>>>>
>>>> അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും
>>>> കയ്യിലുണ്ടെങ്കില്‍ താമസിയാതെ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാന്‍
>>>> അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ് വ്യൂ
ലഭിക്കുന്ന
>>>> സമയമാണ് ഇപ്പോള്‍.
>>>>
>>>> - ശ്രീജിത്ത് കെ.
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> സ്നേഹത്തോടെ, അബ്ദുല്‍ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
>
>
> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>
> <http://ponkavanam.com/>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: