ഇല്ല ഇതുവരെയില്ല. ആവശ്യമെങ്കിൽ തുടങ്ങാവുന്നതാണ്.

2012/9/28 Prince Mathew <mr.princemathew@gmail.com>
Do we have the noticeboard WP:RSN in Malayalam Wikipedia?

On 9/28/12, സുനിൽ (Sunil) <vssun9@gmail.com> wrote:
> തിരുത്തുന്ന കാര്യത്തിൽ സംശയം എന്തുണ്ടെങ്കിലും ഇവിടെയോ ലേഖനത്തിന്റെ
> സംവാദത്താളിലോ (കൂടുതൽ അഭികാമ്യം) ചോദിക്കൂ. സഹായിക്കാം.
>
> 2012/9/28 Niraksharan ManojRavindran <manojravindran@gmail.com>
>
>> സത്യത്തിൽ, വിക്കിയിൽ പലപ്പോഴും ചെറുതായി എന്തെങ്കിലുമൊക്കെ ചെയ്യുക, അതിൽ
>> കൂടുതലും പുതിയ പേജുകൾ തുടങ്ങുക എന്നതിനപ്പുറം തിരുത്തി എഴുതലടക്കമുള്ള വലിയ
>> (
>> എന്ന് ഞാൻ കരുതുന്നു. തെറ്റാണെങ്കിൽ ക്ഷമിക്കുക.) കാര്യങ്ങൾ ഈയുള്ളവൻ
>> ചെയ്യാറില്ല. അതേപ്പറ്റിയുള്ള ചർച്ചകളും കാര്യങ്ങളുമൊക്കെ സസൂക്ഷ്മം
>> വീക്ഷിച്ച് പോരുക മാത്രമാണ് പതിവ്. ഇത്രയും അവലംബങ്ങൾ ഉള്ള ലേഖനം തിരുത്തി
>> എഴുതുന്നതിന്റെ സാങ്കേതികതയും പിടിയില്ല. അതുകൊണ്ടാണ് തിരുത്തി എഴുതാതെ
>> മാറിനിൽക്കുന്നത്.
>>
>> മറ്റാരും തിരുത്തിയില്ലെങ്കിൽ..... ഈ വിഷയത്തിലെങ്കിലും ഒരു തിരുത്ത്
>> നടത്താനായി കുറേ ദിവസം വിക്കി സാങ്കേതികതകൾ എന്നേക്കാൾ നന്നായി അറിയാവുന്ന
>> ആരുടെയെങ്കിലും സഹായത്തോടെയും ശിക്ഷണത്തിലും തിരുത്തി എഴുതിയിരിക്കും. സംശയം
>> വേണ്ട.
>>
>>
>> 2012/9/28 praveenp <me.praveen@gmail.com>
>>
>>> വിക്കി സ്വയം എഴുതുകയല്ലല്ലോ. മെയിലിങ് ലിസ്റ്റിൽ വാഗ്‌ധാടി
>>> പ്രകടിപ്പിക്കുന്ന സമയത്തിന്റെ പകുതി മതിയാവും അത് തിരുത്തിയെഴുതാൻ.
>>>
>>>
>>> On Friday 28 September 2012 08:36:00 AM IST, Niraksharan ManojRavindran
>>> wrote:
>>>
>>>> മാതാ അമൃതാനന്ദമയിയുടെ ബന്ധുജനങ്ങളും, വിവാഹബന്ധം ഉറപ്പിച്ച് പിന്നീട്
>>>> അലസിപ്പോയ
>>>> മനുഷ്യനുമൊക്കെ ഇപ്പോഴും ജീവനോടെയുണ്ട്. അവരുടെ വായ്‌മൊഴികളോ കൈയ്യൊപ്പിട്ട
>>>> രേഖകളൊ
>>>> അവലംബമായി സ്വീകരിക്കുമോ വിക്കി ? ഇപ്പോൾ വന്നിട്ടുള്ള അവലംബങ്ങൾ പണവും
>>>> സ്വാധീനവുമുള്ള
>>>> എതൊരാൾക്കും സൃഷ്ടിച്ചെടുക്കാൻ പറ്റുന്നത് മാത്രമാണ്.
>>>>
>>>> ശ്രീനാരായണഗുരുവിന്റെ കാര്യത്തിൽ നടന്നില്ലെങ്കിലും ഈ തലമുറയിൽ ഇപ്പോൾ
>>>> ജീവിച്ചിരിക്കുന്ന
>>>> സുധാമണി എന്ന മാതാ അമൃതാനന്തമയിയുടെ കാര്യത്തിലെങ്കിലും ഇത്തരം കല്ലുവെച്ച
>>>> നുണകൾ
>>>> തിരുത്തപ്പെട്ടില്ലെങ്കിൽ, ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അവഹേളനവും
>>>> നിന്ദയുമായിപ്പോകും.
>>>>
>>>> ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്തെങ്കിലും വസ്തുതകൾ ഇങ്ങനെയൊക്കെ
>>>> വളച്ചൊടിക്കാൻ
>>>> ഇടനൽകരുത്.
>>>> വിക്കി അതിന് കൂട്ട് നിൽക്കാൻ പാടില്ല. തിരുത്തി എഴുതപ്പെടുക തന്നെ വേണം.
>>>>
>>>> -നിരക്ഷരൻ
>>>>
>>>> 2012/9/28 Georgekutty K.A. <jorjqt@live.com <mailto:jorjqt@live.com>>
>>>>
>>>>
>>>>     അമൃതാനന്ദമയിയെക്കുറിച്ചുള്ള ലേഖനത്തിലും ഇമ്മാതരി ഫലിതങ്ങൾ
>>>> കുറേയുണ്ട്.  ഇതൊക്കെ
>>>>     സാമ്പിൾ:-
>>>>
>>>>     കുഞ്ഞുന്നാളിൽ തന്നെ ഈശ്വരനോട് അതിരറ്റ പ്രേമമായിരുന്നു സുധാമണിക്ക്.
>>>> അയലത്ത്
>>>>     പട്ടിണിയായാൽ വീട്ടിലെ ആഹാരവും പണവും എടുത്തുകൊണ്ട്
>>>> കൊടുക്കുമായിരുന്നു. സ്വന്തം കമ്മൽ,
>>>>     പുസ്തകം വാങ്ങാനുള്ള കാശ് - ഒക്കെ ദാനം ചെയ്യുമായിരുന്നു. സുധാമണിയെന്ന
>>>> വിചിത്രബാലിക
>>>>     ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു. അസാധാരണ
>>>> ഓർമ്മ
>>>>     ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും
>>>> അത്ഭുതമുളവാക്കിയിരുന്നു. മൂന്ന്-നാല്
>>>>     വയസ്സായപ്പോൾ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികൾ ഉണ്ടാക്കി
>>>> പാടുമായിരുന്നു.
>>>>
>>>>     കുഞ്ഞ് ചിലപ്പോൾ വെള്ളത്തിലേക്ക് നോക്കിയിരിക്കുകയോ, മാനത്തേക്ക്
>>>> കണ്ണും നട്ടിരിക്കുകയോ
>>>>     കണ്ണടച്ചിരിക്കുകയോ ഒക്കെ ചെയ്യുന്നത് കണ്ട് അതെന്തെങ്കിലും മാനസിക
>>>> വൈകല്യമാകാൻ
>>>>     സാധ്യതയുണ്ടെന്ന് മാതാപിതാക്കൾ കരുതി. ആറേഴുവയസ്സായപ്പഴേക്കും കുഞ്ഞ്
>>>> ജപധ്യാ‍നാദികൾക്ക്
>>>>     പുറമേ കീർത്തനം പാടി നൃത്തം ചെയ്യാൻ തുടങ്ങി. ദുഃഖപുത്രിയെപ്പോലെ
>>>>     പരിസരചിന്തയില്ലാതെ നടക്കുന്ന സുധാമണിയോട് പരിസരത്തുള്ളവർക്ക് സഹതാപം
>>>> തോന്നി.
>>>>
>>>>     കാരുണ്യത്തിന്റെ ആയിരം കൈകൾ കൊണ്ട് മാനവ രാശിയെ മാനസികമായും
>>>> ശാരീരികമായും
>>>>     ആത്മീയമായും ഉയർത്തെഴുന്നേല്പിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി
>>>> ലോകമെമ്പാടുമുള്ള മാതാ
>>>>     അമൃതാനന്ദമയി ശിഷ്യർ ചേർന്ന്  മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്
>>>> രൂപവത്കരിച്ചു.
>>>>
>>>>     കുറ്റം പറയരുതല്ലോ, എല്ലാം "അവലംബ"-സഹിതമാണു കൊടുത്തിരിക്കുന്നത്.
>>>>
>>>>     ജോർജുകുട്ടി
>>>>     ------------------------------**------------------------------**
>>>> ------------------------------**-----
>>>>     Date: Fri, 28 Sep 2012 04:32:05 +0530
>>>>     From: tonynantony@gmail.com <mailto:tonynantony@gmail.com>
>>>>     To: wikiml-l@lists.wikimedia.org <mailto:wikiml-l@lists.**
>>>> wikimedia.org <wikiml-l@lists.wikimedia.org>>
>>>>
>>>>     Subject: Re: [Wikiml-l] സർവ്വവിജ്ഞാനകോശമോ ഐതിഹ്യമാലയോ?
>>>>
>>>>
>>>>     വ്സ്തുതകള്‍ കൃത്യമായി രേഖപ്പടുത്തുന്നത് നല്ലതാണ്. ശാസ്തീയല്ലാത്ത
>>>> കാര്യങ്ങള്‍ പറയുമ്പോള്‍
>>>>     അനുയോജ്യമായ വിശദീകരണം നല്‍കേണ്ടത് ആവശ്യമാണ് . അല്ലെങ്കില്‍ അവ
>>>> തിരുത്തപ്പെയണം.
>>>>
>>>>     2012/9/27 Balasankar Chelamattath <c.balasankar@gmail.com
>>>>     <mailto:c.balasankar@gmail.com**>>
>>>>
>>>>
>>>>         ഞാനും യോജിക്കുന്നു...അതിഭീകരമായ അതിഭാവുകത്വം.... ഇത്തരം
>>>> കാര്യങ്ങളൊക്കെ
>>>>         ആപേക്ഷികം അല്ലേ?? ഒരാള്‍ വിശ്വസിച്ചു എന്നു കരുതി എല്ലാവരും
>>>>  വിശ്വസിക്കണം
>>>>          എന്നുണ്ടോ???
>>>>
>>>>         2012/9/27 Prince Mathew <mr.princemathew@gmail.com
>>>>         <mailto:mr.princemathew@gmail.**com <mr.princemathew@gmail.com>
>>>> >>
>>>>
>>>>             /"...ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ്
>>>> വയൽവാരം വീട്.
>>>>
>>>>             തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള
>>>> റോഡിൽ കൂടി
>>>>             പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു
>>>> വലത്തോട്ട്
>>>>             തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി
>>>> വടക്കുകിഴക്കോട്ടായി
>>>>             നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ
>>>> മണയ്ക്കൽ
>>>>             ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ്
>>>> നാരായണഗുരുവിന്റെ
>>>>             ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം
>>>> വിസ്തീർണ്ണമുള്ള
>>>>             വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി
>>>> സ്ഥിതി
>>>>             ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്.
>>>> ഇപ്പോൾ കാണുന്ന
>>>>             കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ
>>>> ഒരു
>>>>             വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു.
>>>> തെക്കു വശത്തു
>>>>             തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും
>>>> ഉണ്ടായിരുന്നു.
>>>>             വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്.
>>>>             കൊല്ലവർഷം 1032 ചിങ്ങമാസംചതയം നക്ഷത്രത്തിലാണ് നാരായണഗുരു
>>>> ജനിച്ചത്;
>>>>             ^[3] ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ
>>>> പതിവിനു
>>>>
>>>>             വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ
>>>> കുരവയും
>>>>             ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല.
>>>> കുട്ടിക്കു
>>>>             ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു.
>>>>             അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ
>>>> തുടിക്കുന്നതായും
>>>>             അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും
>>>> പൊക്കിൾ കൊടി
>>>>             വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ
>>>> കുട്ടി
>>>>             അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു."/
>>>>             /
>>>>             /
>>>>             /............../
>>>>             /
>>>>             /
>>>>             /"...പണ്ഡിതൻമാരായ ജ്യോതിഷികൾ എത്രയും അപൂർവ്വമായ പഞ്ചമഹായോഗം
>>>> കൊണ്ടു
>>>>             ധന്യമായ മുഹൂർത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന്
>>>> രേഖപ്പെടുത്തിയിരിക്കുന്നു./
>>>>
>>>>              1. /ഗജകേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>>> അരോഗദൃഢഗാത്രരും ,
>>>>                 സദ് വൃത്തരും , കീർത്തിമാൻമാരുമായി തീരും എന്നുള്ളതാണു
>>>> ഫലം./
>>>>              2. /ശ്രീ കണ്ഠയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>>> വിശ്വൈകജ്ഞാനികളും
>>>>                 വിശ്രുതതപസ്വികളും ധർമ്മസ്ഥാപകരും ആയിത്തീരും/
>>>>              3. /സാരസ്വതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>>>
>>>>                 സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാൻ പോന്ന
>>>> മഹാസാഹിത്യകാരൻ
>>>>                 ആയി തീരുമെന്നു കാണുന്നു./
>>>>              4. /കേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>>> കളത്രസ്ഥാനത്ത്
>>>>                 കേസരിയോഗം കാണുന്നതിനാൽ വേളി നടക്കുകയില്ല എന്നു ഫലം/
>>>>              5. /ഉഭയചരിതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>>> ഉത്സാഹികളും ,
>>>>                 വിജയികളും , അംബരത്തോളം വളർന്ന സല്കീർത്തി പേറുന്നവരും
>>>> ആയിരിക്കും."/
>>>>
>>>>
>>>>             *ഇത് സർവ്വവിജ്ഞാനകോശമോ ഐതിഹ്യമാലയോ?*
>>>>
>>>>
>>>>             ഇതുപോലെയുള്ള ലേഖനങ്ങൾ വേറെയും ധാരാളം ഉണ്ട്. അതുകൊണ്ടാണ്
>>>> ഇവിടെ
>>>>             പറയുന്നത്. Cleanup ടാഗിട്ടാൽ ലോകാവസാനം വരെ അതവിടെയുണ്ടാകും.
>>>>
>>>>             - ഒരു വിക്ക്യുദയകാംക്ഷി
>>>>
>>>>             ______________________________**_________________
>>>>             Wikiml-l is the mailing list for Malayalam Wikimedia
>>>> Projects
>>>>             email: Wikiml-l@lists.wikimedia.org
>>>>
>>>> <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>>> >
>>>>
>>>>             Website: https://lists.wikimedia.org/**
>>>> mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>>
>>>>             To stop receiving messages from Wikiml-l please visit:
>>>>
>>>> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
>>>>
>>>>
>>>>
>>>>
>>>>         --
>>>>         Balasankar C (Balu)
>>>>
>>>>
>>>>         ______________________________**_________________
>>>>         Wikiml-l is the mailing list for Malayalam Wikimedia Projects
>>>>         email: Wikiml-l@lists.wikimedia.org
>>>>
>>>> <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>>> >
>>>>
>>>>         Website:
>>>> https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>>
>>>>         To stop receiving messages from Wikiml-l please visit:
>>>>
>>>> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
>>>>
>>>>
>>>>
>>>>     ______________________________**_________________ Wikiml-l is the
>>>>     mailing list for Malayalam Wikimedia Projects email:
>>>>     Wikiml-l@lists.wikimedia.org
>>>> <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>>> >
>>>>
>>>>     Website:
>>>> https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>To
>>>>     stop receiving messages from Wikiml-l please visit:
>>>>
>>>> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
>>>>
>>>>     ______________________________**_________________
>>>>     Wikiml-l is the mailing list for Malayalam Wikimedia Projects
>>>>     email: Wikiml-l@lists.wikimedia.org
>>>>     <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>>> >
>>>>
>>>>     Website:
>>>> https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>>
>>>>     To stop receiving messages from Wikiml-l please visit:
>>>>
>>>> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
>>>>
>>>>
>>>>
>>>>
>>>> ______________________________**_________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website:
>>>> https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
>>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website:
>>> https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l