മൂന്ന് മാസം മുന്നേ നടന്നൊരു ചർച്ച....
നമ്മള് ഒരു വ്യക്തിയുമായി സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്താല്‍ അതിന്റെ കോപ്പിറൈറ്റ് ആര്‍ക്കാണ്? അവനവന് പറയുന്നതിന്റെ പകര്‍പ്പവകാശം അവനവന് മാത്രമാണോ?
//Who is an author?
In the case of a photograph taken, or a painting or portrait drawn, or an engraving or a cinematograph film made, for valuable consideration at the instance of any person, such person shall, in the absence of any agreement to the contrary, be the first owner of the copyright therein.
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
ചിത്രങ്ങൾക്കുള്ള പകർപ്പവകാശനിയമം തന്നെയാണ് ശബ്ദ/വീഡിയോ ഫയലുകൾക്കും ബാധകം എന്ന് തോന്നുന്നു (അങ്ങനെയല്ലേ ശ്രീജിത്ത്/കിരൺ/സുജിത്?). പ്രമാണം നിർമ്മിച്ച ആൾക്ക് തന്നെയാണ് അതിന്റെ ഉടമസ്ഥാവകാശം. അതിനാൽ അപ്ലോഡ് ചെയ്യുന്നതിൽ പ്രശ്നം ഇല്ല എന്ന് കരുതുന്നു.ഒരു ലേഖനത്തിന്റെ വാചാപതിപ്പ് എന്ന നിലയിലും. ഇതിന് പകർപ്പവകാശനിയമങ്ങൾ ബാധകമാകില്ലല്ലോ- പ്രഭാഷകന്റെ സമ്മതം വേണ്ടിവരുമോ എന്ന്?
2012/5/21 shaji arikkad <shajiarikkad@gmail.com>പാലക്കാട് IRTCയിലെ ഡോ.സതീഷിന്റെ ഒരു പ്രഭാഷണം എന്റെ കൈവശമുണ്ട്. (ജലനയത്തെ കുറിച്ച്). ഇത് കോമൺസിലേക്ക് ചേർത്താലോ? ഒരു പ്രമുഖവ്യക്തിയുടെ ശബ്ദം എന്ന നിലയിലും; ഒരു ലേഖനത്തിന്റെ വാചാപതിപ്പ് എന്ന നിലയിലും. ഇതിന് പകർപ്പവകാശനിയമങ്ങൾ ബാധകമാകില്ലല്ലോ- പ്രഭാഷകന്റെ സമ്മതം വേണ്ടിവരുമോ എന്ന്?
2012/5/21 manoj k <manojkmohanme03107@gmail.com>2012, മേയ് 21 6:57 am ന്, Shiju Alex <shijualexonline@gmail.com> എഴുതി:
ഇതേ പോലത്തെ വിവിധ ശബ്ദങ്ങൾ വിവിധ മലയാളം പദ്ധതികളിൽ (വിക്കിപീഡിയയ്ക്ക് പുറമേ കുറഞ്ഞത് വിക്കിനിഘണ്ടുവിനും വിക്കിഗ്രന്ഥശാലയ്ക്കും) ശബ്ദങ്ങൾ ചേർക്കാനായി ഒരു വിക്കിപദ്ധതി തുടങ്ങി കൂടെ?
പക്ഷി മൃഗാദികളുടേത് മാത്രമല്ല പ്രമുഖരായ വ്യക്തികളൂടേതും ഇതേ പോലെ വരേണ്ടതാണ്. അതിനായി വേറൊരു വിക്കിപദ്ധതി തുടങ്ങാം
{{കൈ}}
ഒരെണ്ണം കൂടി ഞാന്‍ ചേര്‍ത്തു. പാണ്ടിമേളത്തിന്റെ ഒരു ചെറിയ 2മി ഓഡിയോ. http://ml.wikipedia.org/wiki/File:Pandi_Melam.ogg
തിത്തിരി പക്ഷിയുടെ പേജിൽ ഈ ശബ്ദം ചേർത്തുകൂടെ. ഇപ്പോൾ ഇംഗ്ലണ്ടീൽ നിന്നുള്ള ശബ്ദമാണ് കിടക്കുന്നത്.
ഷാജി ഈ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാ മേഖലയിലും പ്രാദേശികവൽക്കരണത്തിന്റെ ആവശ്യകതയാണ് അത് ചൂണ്ടിക്കാണിക്കുന്നത്.
മലയാളം വിക്കിയില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ടല്ലോ. http://ml.wikipedia.org/wiki/Red_wattled_Lapwing താള് നോക്കുക._______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l